കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം: കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി യു കുരുവിള ഉദ്ഘാടനം ചെയ്തു....
കോതമംഗലം: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കർഷകവിരുദ്ധ – ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാവിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി...
പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട് സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണം. എസ്റ്റീം...
കോതമംഗലം : കെ ടി ജലീലിനെ പുറത്താക്കുക ,മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോതമംഗലത്തു എൻ ഡി എ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു . ...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള “ഇൻഡക്ഷൻ പ്രോഗ്രാം” ആരംഭിച്ചു. രാവിലെ ഗൂഗിൾമീറ്റ് വഴിആംരംഭിച്ച പ്രോഗ്രാം പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഉദ്ഘാടനം...
പെരുമ്പാവൂർ : പെരിയാർ വാലി ജലസേചന പദ്ധതിയുടെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ പ്രളയക്കാട് ഭാഗത്ത് ഇടതു ബണ്ടിൽ ഗർത്തം രൂപപ്പെട്ടു റോഡ് നെടുകെ പിളർന്നു. സംഭവ സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പിള്ളി...
കോതമംഗലം: കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. കോതമംഗലം...
കോതമംഗലം :- കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ ക്ക് എതിരെ കർഷക കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി പ്രധിഷേധിച്ചു. നെല്ലിക്കുഴി കവലയിൽ നടന്ന പ്രധിഷേധ സമരം കെ പി സി സി നിർവാഹക...
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പുനരാരാംഭിക്കുമെന്ന് ഉറപ്പ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുൻകൈ എടുത്തു വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ റിവൈസ്ഡ്...
കോതമംഗലം: “ഭൂരിപക്ഷത്തെ പുറത്താക്കി ന്യുനപക്ഷത്തിന് പള്ളികൾ പിടിച്ചു കൊടുക്കുന്നത് അവസാനിപ്പിക്കണം” നീതി നിഷേധത്തിനെതിരെയും, സഭാവിശ്വാസികൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയും, ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ ബർ...