Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ടൗണില്‍ കാളവണ്ടി വലിച്ച് പ്രതിഷേധ സമരം.

കോതമംഗലം: ഇന്ധന വിലവര്‍ദ്ധനക്കെതിരെ കെ.പി.സി.സി. മൈനോരിറ്റി സെല്‍ കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണില്‍ കാളവണ്ടി വലിച്ച് നടത്തിയ പ്രതിഷേധ സമരം ദേശീയ വൈസ് ചെയര്‍മാന്‍ ഇക്ബാല്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് ചെയര്‍മാന്‍ സത്താര്‍ വട്ടക്കുടി അധ്യക്ഷനായി.

കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, പി.എം. നവാസ്, കെ.എം. ഹാരീസ്, ജോര്‍ജ് എടപ്പാറ, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, പി.എസ്.എം. സാദിഖ്, റോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍, എം.എ. കരീം, എല്‍ദോസ് കീച്ചേരി, അനൂപ് കാസിം, പി.എ. പാദുഷ, നോബിള്‍ ജോസഫ്, സീതി മുഹമ്മദ്, അലി പടിഞ്ഞാറേച്ചാലി, വില്‍സണ്‍ സി. തോമസ്, കരീം കുറ്റിച്ചിറ, സോണിയ ബേസില്‍ എം.വി. റെജി, ശശി കുഞ്ഞുമോന്‍, അനില്‍ രാമന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

error: Content is protected !!