Hi, what are you looking for?
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ദിവസവേദനടിസ്ഥാനത്തിലാണ് നിയമനം. ഇ മാസം 15 – ന് മുൻപ് കുടുംബരോഗ്യകേന്ദ്രത്തിൽ നേരിട്ടോ [email protected] ഈ – മെയിലിലോ അപേക്ഷിക്കണം. ഫോൺ...