Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : നഗരമധ്യത്തിൽ കുട്ടികൾക്ക് വിനോദത്തിനായി പാർക്ക് ഒരുങ്ങുന്നു. പട്ടാൽ പ്രദേശത്ത് പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലത്താണ് പുതിയ പാർക്ക് നിർമ്മിക്കുന്ന പാർക്കിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ...

CHUTTUVATTOM

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ തകർന്ന കലുങ്ക് നിർമ്മാണത്തിന് 35.81 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെയുള്ള തടയണ നിർമ്മാണം ആരംഭിച്ചു. ജലസംരക്ഷണത്തിനായി പുന്നലം ഭാഗത്ത് നിർമ്മിക്കുന്ന തടയണ പദ്ധതി പ്രദേശം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സന്ദർശിച്ചു പുരോഗതി വിലയിരുത്തി. 24...

CHUTTUVATTOM

പെരുമ്പാവൂർ : തൊഴിലാളികൾക്കും താഴ്ന്ന വരുമാനം ഉള്ളവർക്കുമായി ജനനി പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെ ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഭവനം...

CHUTTUVATTOM

പെരുമ്പാവൂർ : ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. സർവ്വേ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് മാർച്ച് പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ ഉറപ്പ് നൽകി. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജിന്ദ്രൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ്...

CHUTTUVATTOM

പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്ത് ടാങ്ക് സിറ്റി പ്രദേശത്ത് നിർമ്മിക്കുന്ന കുടിവെള്ള പദ്ധതിക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂൽ ചിറ ഭാഗത്ത് നിർമ്മിച്ച പാലത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരിയാർ വാലി ലൊ ലെവൽ കനാലിന്റെ കുറുകെ നിർമ്മിച്ച പാലത്തിന് കഴിഞ്ഞ വർഷത്തെ...

CHUTTUVATTOM

പെരുമ്പാവൂർ : അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് മുന്നോടിയായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല വകുപ്പിന്റെ കീഴിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽ...

CHUTTUVATTOM

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ എം. ഔസേഫ് മെമ്മോറിയൽ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 11.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 250...

error: Content is protected !!