Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസും മണ്ഡലത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് KIFBI ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു. ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല...

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലം പാണിയേലി പോര് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി BMBC നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ടമായ കീഴില്ലം മുതൽ കുറുപ്പുംപടി വരെയുള്ള റോഡുമായി ബന്ധപ്പെട്ട നടപടികൾ ആണ് ആരംഭിച്ചത്. കിഫ്‌ബി...

ACCIDENT

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസിലെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആലോചനയോഗം എംഎൽഎ ഓഫീസിൽ ചേർന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽചേർന്നു. പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ടത്തിന്റെ ഡ്രാഫ്റ്റ് ഡിക്ലറേഷൻ 15 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക്  അടിയന്തര ധനസഹായം ആവശ്യപ്പെട്ടുകൊണ്ട്  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്  എൽദോസ് കുന്നപ്പിള്ളി എംഎൽഎ   നിവേദനം നൽകി. 1952 ല്‍ ഡിസ്പെന്‍സറിയായി ...

CHUTTUVATTOM

പെരുമ്പാവൂർ : 1981 സെപ്റ്റംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലം പ്രദേശത്ത്‌ 74 ഏക്കറോളം വരുന്ന റയോണ്‍സ്‌ ഫാക്‌ടറി 1950-ല്‍ ആരംഭിച്ച് 2001-ല്‍ അടച്ച് പൂട്ടിയത്‌ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും, കഴിഞ്ഞവർഷമാണ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 73 മൂന്ന് കോടി രൂപ...

AUTOMOBILE

പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും മോട്ടോർ വാഹന മേഖല തകർന്നടിയുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി...

CHUTTUVATTOM

പെരുമ്പാവൂർ: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംസ്കൃത...

NEWS

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎ യ്ക്ക് ഉറപ്പുനൽകി.  പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന...

error: Content is protected !!