പെരുമ്പാവൂർ : സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്...
പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ് – ഒന്നാം ഘട്ടത്തിൽ ഭൂമീ ഏറ്റെടുത്തവർക്കും , കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ...
പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന...
ഒക്കൽ : കാലടി പാലം എന്നത് ജനാഭിലാഷം ആണെന്നും അതിന്റെ പൂർത്തീകരണത്തിന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കാലടി പാലത്തിൽ ഉണ്ടാകുന്ന നിരന്തരമായ ബ്ലോക്ക്...
പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും അപകടമേഖലകൾക്കും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള തുടർനടപടികൾക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സാംസൺ മാത്യുവുമായി എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ...
പെരുമ്പാവൂർ : ബിജെപി ജില്ലാ നേതാവിൻറെ പേരിൽ പണപ്പിരിവു നടത്തിയ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. കോട്ടപ്പടി ഇടയൻ വീട്ടിൽ സുരേഷ് (35), ഇടുക്കി കുടയത്തൂർ പച്ചിലാംകുന്നിൽ രാജേഷ് (37) കാഞ്ഞൂർ...
പെരുമ്പാവൂർ : കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള സാമ്പത്തിക പരാധീനതകളില്‍ നിന്നും കരകയറുന്നതിനായി 28/07/2021 ന് ബഹു. ഗതാഗത വകുപ്പ് മന്ത്രിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായിട്ടും ഉപയോഗിച്ചുവരാത്ത വാഹനങ്ങള്‍ തദ്ദേശ സ്വയം...
പെരുമ്പാവൂർ: കടുവാളിൽ അനാശാസ്യ പ്രവർത്തനത്തിലേർപെട്ട ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അനാശ്യാസ കേന്ദ്രം നടത്തിവന്ന മുടക്കുഴ ഇളമ്പകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടിൽ . ശബരി ബാൽ (38 )...
പെരുമ്പാവൂർ : കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ നിയമസഭയിലവതരിപ്പിച്ച് എൽദോസ് പി. കുന്നപ്പിള്ളിൽ, എം. എൽ. എ. സംസ്ഥാനത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ജോലിസ്ഥിരത...
പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ നവീകരണം ഏറ്റെടുക്കുംമെന്ന് ഗതാഗത വകുപ്പ് മന്ത്രി എൽദോസ് പി കുന്നപ്പിള്ളിക്ക് ഉറപ്പ് നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന എംഎൽഎമാരുടെയും വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും യോഗത്തിൽ വച്ച് ...