Connect with us

Hi, what are you looking for?

All posts tagged "PALLARIMANGALAM"

CHUTTUVATTOM

പല്ലാരിമംഗലം:- വരുന്ന തദ്ദേശസ്വയംവരണ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ രണ്ട് സീറ്റുകളിൽ മത്സരിക്കും. മൂന്ന്,എട്ട് വാർഡുകളിൽ മത്സരിക്കാനാണ് തീരുമാനം. എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ രണ്ട് സീറ്റുകൾ വിട്ടു നൽകാൻ മുന്നണി യോഗത്തിൽ ആവശ്യപ്പെടും. കിട്ടിയില്ലെങ്കിൽ പല്ലാരിമംഗലം...

CHUTTUVATTOM

പല്ലാരിമംഗലം : ആദായനികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക്‌ നൽകുക, ഒരാൾക്ക്‌ 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക,...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം,വാളാച്ചിറ റോഡിൽ മക്കമസ്ജിദ് ജംക്ഷനിൽ തുടങ്ങി മണിക്കിണർ വരെയുള്ള ഒരു കിലോമീറ്ററോളമുള്ള റോഡ് മഴക്കാലം തുടങ്ങിയതോടെ തകർന്ന് തരിപ്പണമായി.മാത്രമല്ല. ഒരു രീതിയിലും ഈ വഴിയിലൂടെയുള്ള കാൽനടയാത്ര...

CHUTTUVATTOM

പല്ലാരിമംഗലം: സംസ്ഥാനത്ത് കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി പല്ലാരിമംഗലം ഒമ്പതാം വാർഡിലെ വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ അടിവാട് മേഖലാ കമ്മിറ്റിയുടെ...

CHUTTUVATTOM

പല്ലാരിമംഗലം : ഡി വൈ എഫ് ഐ പൈമറ്റം മേഖല അതിർത്തിയിൽ സ്വന്തമായി ഒരു ടെലിവിഷൻ പോലുമില്ലാതെ അതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന കുട്ടികൾക്ക് ഒരു സഹായമായി ടിവി ചലഞ്ച് ഏറ്റെടുത്തു...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്കും, പത്താം ക്ലാസ് വിദ്യർത്ഥിനിക്കും, ഏഴാം ക്ലാസ്സുകാരനായ സഹോദരനും ഓൺലൈൻ ക്ലാസ്സ്മുറിയൊരുക്കി ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്. ഇക്കുറി...

CHUTTUVATTOM

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ താമസക്കാരനും പല്ലാരിമംഗലം വൊക്കേഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഹമ്മദ് സഫാന് ഇനി ഓൺലൈനിൽ പഠിക്കാം. ഓൺലൈൻ പഠനത്തിന് സഫാന് സൗകര്യമില്ലെന്ന് സ്കൂളിലെ സീനിയർ...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തിക പരാധീനത മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലാതിരുന്ന പല്ലാരിമംഗലം ജി. വി. എച്ച്. എസ്. എസിലെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികളും പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സഞ്ചാരയോഗ്യമായിരുന്ന ടാറിംഗ് റോഡ് പഞ്ചായത്ത് പ്രസിഡന്റിന്റേയും, വാർഡ് മെമ്പറുടേയും ഒത്താശയോടെ മണ്ണെടുത്ത് വിൽപന നടത്തിയതിന്റെ പേരിൽ വിവാദമായ ഈട്ടിപ്പാറ – മോഡേൺപടി റോഡ് പഞ്ചായത്തിലെ എൽ...

error: Content is protected !!