Connect with us

AGRICULTURE

സുഭിക്ഷ കേരളം പദ്ധതിയിലൂടെ മൈലൂർ പാടശേഖരം തരിശ് രഹിതമാകുന്നു

Published

on

പല്ലാരിമംഗലം: സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കൃഷിഭവനും, കിസ്സാൻ സഭയും , പല്ലാരിമംഗലം ജന സേവന ട്രസ്റ്റും, മൈലൂർ സ്റ്റേഡിയം കർഷക സമിതിയും സംയുക്തമായി മൂന്ന് ഏക്കർ തരിശ് പാടം ഏറ്റെടുത്ത് കൃഷിയാരംഭിച്ചു. തേനം മായ്ക്കൽ യോഹന്നാൻ , കുട്ടംകുളം മൈതീൻ, അലിയാർ എന്നിവരുടെ പത്ത് വർഷമായി തരിശ് കിടന്ന ഭുമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ട്രസ്റ്റ് ചെയർമാൻ എ.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ ഉത്ഘാടനം ചെയ്തു. വിത്ത് വിതക്കൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉത്ഘാടനം ചെയ്തു.

സുഭിക്ഷ കേരളം പദ്ധതിയെക്കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി. സിന്ധു , വാഴക്കുളം അഗ്രോ ഫ്രൂട്ട്സ് ആന്റ് പ്രോസസിംഗ് കമ്പനി ചെയർമാൻ ഇ.കെ. ശിവൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, വാർഡ് മെമ്പർമാരായ ഉമൈബ നാസ്സർ , എ.പി. മുഹമ്മദ്,കൃഷി ഓഫീസർ എം.എൻ. രാജേന്ദ്രൻ ,എം.ജി. പ്രസാദ്, എം.കെ. താജുദ്ദീൻ, എം.കെ.ശശി, വി.കെ. ജിൻസ്, കെ.എസ്. അലിക്കുഞ്ഞ്,എന്നിവർ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.എസ് .അലിയാർ സ്വാഗതവും, ജി.രാജശേഖരൻനായർ നന്ദിയും പറഞ്ഞു.

AGRICULTURE

കവളങ്ങാട് കൃഷിഭവൻ പരിധിയിൽ വാഴ കർഷകർക്ക് കനത്ത നാശനഷ്ടം

Published

on

കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായി നശിച്ചത്. ജോണി ലോപ്പസ്, പാലക്കാട്ട്, നീണ്ട പാറ എന്ന വ്യക്തിയുടെ നൂറോളം കുലച്ച ഏത്തവാഴകളാണ് കാട്ടാനകൾ പൂർണ്ണമായി നശിപ്പിച്ചത്. കപ്പലാം വീട്ടിൽ സാജുവിൻ്റെ കുലച്ച 1500 ഏത്തവാഴകളും ,എൽദോസ് ടി.കെ തോമ്പ്രയിൽ, തലക്കോട് എന്ന കർഷകൻ്റെ കുലച്ച 500 ഏത്തവാഴകളുമാണ് പ്രകൃതിക്ഷോഭം മൂലം പൂർണ്ണമായി നശിച്ചത്. ആകെ 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ കെ.എ സജി, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.സി സാജു, കൃഷി അസിസ്റ്റൻ്റ് ദീപ വി.കെ എന്നിവർ സന്ദർശിച്ചു.

ചിത്രം :1.കനത്ത മഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ച നെല്ലിമറ്റം കപ്പിലാംവീട്ടിൽ സാജു കെ.ജിയുടെ വാഴത്തോട്ടം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ,കൃഷി ഓഫീസർ സജി കെ എ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാജു കെ സി എന്നിവർ സന്ദർശിക്കുന്നു.

2. കാട്ടാനക്കൂട്ടം നശിപ്പിച്ച നീണ്ടപാറ പാലക്കാട്ട് ജോണി ലോപ്പസിൻ്റെ വാഴത്തോട്ടം കൃഷി ഓഫീസർ സജി കെ എ, കൃഷി അസിസ്റ്റൻ്റ് ദീപ വി കെ എന്നിവർ സന്ദർശിക്കുന്നു.

Continue Reading

AGRICULTURE

കൃഷി രീതികൾ ഹൈടെക് ആക്കി എം. എ. കോളേജ്

Published

on

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറിതോട്ടത്തിലാണ് കൃഷി രീതികൾ ഹൈ ടെക് ആക്കിയത്.ആധുനിക കൃഷി പരിപാലന രീതികളായ ഡ്രിപ് ഫെർട്ടിഗെഷനും, പ്ലാസ്റ്റിക് പുതയിടലും കോളേജ് നടപ്പിലാക്കി. കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ് ‘ പദ്ധതിയുടെ ഭാഗമായിട്ടാണ് കോളേജിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവിടെയാണ് ഇത് നടപ്പിലാക്കിയത്.ഒരു പച്ചക്കറി തൈക്ക് വേണ്ട വെള്ളത്തിന്റെയും, വളത്തിന്റെയും അളവ് കൃത്യമായി നിർണ്ണയിച്ചു, അത്രയും വെള്ളവും, വളവും മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന ആധുനിക രീതിയാണിത്. മണ്ണിലെ ജലം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനാണ് പ്ലാസ്റ്റിക് പുതയിടൽ നടത്തുന്നത്.

കാലാവസ്ഥക്കെടുതികൾ വർധിക്കുന്ന സാഹചര്യത്തിൽ വലിയ കൃഷിയിടങ്ങളിൽ മാത്രമല്ല, ചെറിയ അടുക്കളത്തോട്ടങ്ങളിൽപോലും തുള്ളിനനയ്ക്ക് പ്രസക്തിയേറെയാണ്.നീളത്തിൽ വരമ്പുകൾ നിർമ്മിച്ച് അതിന് മുകളിലായി അനുവദനിയമായ കനത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കൃത്യമായ അകലത്തിൽ സുക്ഷിരങ്ങൾ നിർമിച്ച് തൈകൾ നടാനുള്ള സംവിധാനമാണ് പ്ലാസ്റ്റിക് പുതയിടൽ. മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ ജലത്തെ മണ്ണിൽ പിടിച്ചു നിർത്താനും,മണ്ണിൽ ദോഷകാരികളായ സൂക്ഷ്‌മണുക്കളുടെ വളർച്ച കുറക്കാനും, മഴ വെള്ളത്തിൽ മണ്ണും, വളവും ഒലിച്ചു പോകാതിരിക്കാനും, കള നിയന്ത്രണത്തിനും വളരെ ഫല പ്രദമാണ് പ്ലാസ്റ്റിക് പുത.ജലവും, വളവും മാത്രമല്ല സമയവും, അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം ആധുനിക കൃഷി സമ്പ്രദായങ്ങളെകുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ഈ കൃഷി രീതികൾ കൊണ്ട് കോളേജ് ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് പറഞ്ഞു.ജലം മാത്രമല്ല, സമയവും, അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം തുള്ളിനന സംവിധാനങ്ങൾ പാർട് ടൈം കർഷകരേറെയുള്ള കേരളത്തിന് ഏറെ യോജ്യമാണ്.

ചെറുടാങ്കുകളിൽനിന്നു ഗ്രോബാഗിലും, ബെഡുകളിലുമൊക്കെ വളരുന്ന പച്ചക്കറിവിളകളുടെ ചുവട്ടിലേക്ക് കുഴലുകളിലൂടെ വെള്ളമെത്തിക്കുന്ന രീതിയാണ് ഡ്രിപ് ഇറിഗേഷൻ അഥവ തുള്ളി നന.വെള്ളത്തോടൊപ്പം പോഷകങ്ങളും മറ്റും കലർത്തി നൽകുകയും ചെയ്യും.വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന വളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
എം. എ. ആർട്സ് & എഞ്ചിനീറിങ് കോളേജുകളിലെ നേച്ചർ ക്ലബും , എൻ എസ് എസ് യൂണിറ്റും,കോതമംഗലം കൃഷി വകുപ്പും സംയുക്തമായാണ് ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തുന്നത് .വെണ്ട, വഴുതന, പാവൽ, പയർ, പടവലം, ചീര, തക്കാളി, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.കോളേജിലെ നേച്ചർ ക്ലബ്‌ &എൻ എസ് എസ് വിദ്യാർത്ഥികളും,പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. മേരിമോൾ മൂത്തേടൻ, ഡോ. അൽഫോൻസാ സി. എ, ഡോ. എൽദോസ് എ.വൈ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Continue Reading

AGRICULTURE

പൊന്നിനെക്കാള്‍ വിലയുള്ള ഊദ് ഇനി കോതമംഗലത്തും: യുഡിഎഫ് കർഷക സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു.

Published

on

കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ഊദ് വൃക്ഷ തൈകൾ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പൊന്നിനെക്കാള്‍ വിലയുള്ള മരമെന്നാണ് ഊദിനെ കുറിച്ചു പറയുന്നത്. സുഗന്ധ ലേപനങ്ങൾ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഊദിന് വിപണിയിൽ ഉയർന്ന വിലയുണ്ട്. വലിയ പരിചരണം ആവശ്യമില്ലെന്ന പ്രത്യേകയും ഇതിനുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്, സിസമോൾ ഈസ്മയിൽ, കെ.ഇ.കാസിം,പി.കെ.മൊയ്തു, ബോബൻ ജേക്കബ്, സജി തെക്കേക്കര, കരുണാകരൻ പുനത്തിൽ, അഷറഫ് മംഗലത്തുപറമ്പിൽ, പി.എം. സിദ്ധിഖ്, സിജു ഇല്ലത്തുക്കുടി,സി.എച്ച്.സിദ്ധിഖ്, കെ.പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : യുഡിഎഫ് കർഷക സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഊദ് വൃക്ഷതൈ നട്ട് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.

Continue Reading

Recent Updates

NEWS1 hour ago

തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കും : മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ,തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണ...

AGRICULTURE1 hour ago

കവളങ്ങാട് കൃഷിഭവൻ പരിധിയിൽ വാഴ കർഷകർക്ക് കനത്ത നാശനഷ്ടം

കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ്...

CRIME1 day ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി...

NEWS1 day ago

കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

NEWS2 days ago

എ.എം റോഡ് നാലുവരിപ്പാത നിർമ്മാണം: അലൈൻമെന്റിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകി അവരുടെ പുനധിവാസം ഉറപ്പാക്കണമെന്ന് കോൺഗ്രസ്

കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും...

CHUTTUVATTOM3 days ago

തങ്കളത്ത് നിന്നും കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി

കോതമംഗലം :- തങ്കളത്ത് വീടിനോട് ചേർന്ന് സംരക്ഷണ മതിലിലൊളിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് കൂറ്റൻ മൂർഖൻ...

NEWS3 days ago

കോതമംഗലം KSRTC യുടെ ഗവി യാത്ര ആരംഭിച്ചു

കോതമംഗലം : കോതമംഗലം KSRTC ഡിപ്പോയിൽ നിന്നും ഗവി യാത്ര ആരംഭിച്ചു. ആന്റണി കോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. ATO കെ.ജി.ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ...

CHUTTUVATTOM3 days ago

കനത്തമഴയിൽ പല്ലാരിമംഗലത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

പല്ലാരിമംഗലം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി . ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി...

CHUTTUVATTOM4 days ago

ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മ നടത്തുന്ന ലോങ്ങ് മാർച്ചിന് കോതമംഗലത്ത് സ്വീകരണം നൽകി

കോതമംഗലം : വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വ്യാപനം, തൊഴിലില്ലായ്മ, കൃഷി ബഫർ സോൺ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത...

NEWS4 days ago

കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കഴിഞ്ഞ വികസന...

NEWS4 days ago

നെല്ലിക്കുഴി പീഡനക്കേസ് ; FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം

കോതമംഗലം : നെല്ലിക്കുഴി പീഡന കേസിൽ FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. നെല്ലിക്കുഴി സ്വദേശിനിയായ യുവതിയേയാണ് പ്രതി വീടിന് സമീപം വച്ച്...

NEWS5 days ago

എം എ എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതിക ജ്ഞാനം പകർന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഒരുക്കിയ പ്രൊജക്റ്റുകളുടെ പ്രദർശനങ്ങൾ വളരെ ആകർഷകമായി

കോതമംഗലം : എം എ എഞ്ചിനീയറിംഗ് കോളേജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹീറ്റ് എൻജിൻസ് ലബോറട്ടറി ഒരുക്കിയിട്ടുള്ള വേറിട്ട...

CHUTTUVATTOM5 days ago

സെമികണ്ടക്ടര്‍ വ്യവസായത്തില്‍ നൂതന സാങ്കേതിക വിദ്യയ്ക്ക് അനന്ത സാധ്യതകള്‍ :- ഡോ. ദിലീപ് ആര്‍ നായര്‍

കോതമംഗലം: അറുപതിനായിരം കോടി ഡോളറിന്റെ സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി മദ്രാസ് ഐ.ഐ.ടി. യിലെ പ്രൊഫ. ഡോ. ദിലീപ് ആര്‍ നായര്‍...

CHUTTUVATTOM5 days ago

പത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തീകരിച്ച ജോഷി അറക്കലിനെ ആദരിച്ചു

കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്‌കാരം നൽകി ആദരിച്ചു. 1996 നവംബർ 20...

CRIME6 days ago

കോതമംഗലത്ത്‌ എക്സ്സൈസിന്റെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട.

കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort