കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണ നടത്തി. വാഴക്കുളം ഫ്രൂട്ട്സ്...
കോതമംഗലം : ജീവിതത്തിനായി ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പല്ലാരിമംഗലം പിടവൂര്‍ സ്വദേശികളായ ശാന്തിഭവന്‍ വീട്ടില്‍ റിട്ടയർഡ് ജില്ലാ സപ്ലൈസ്...
കോതമംഗലം : ഞായറാഴ്ച ഡിവൈഎഫ്‌ഐ കടവൂര്‍ മേഖല കമ്മിറ്റിയെ തേടിയെത്തിയത് വ്യത്യസ്തമായ ഒരാവശ്യമായിരുന്നു. കോവിഡ് ബാധിതരായി വീട്ടില്‍ കഴിയുന്ന ഒരു കുടുംബത്തിന് തന്റെ ജീവനോപാധിയായ കാലികള്‍ക്ക് പുല്ല് വേണം. ഡിവൈഎഫ്‌ഐ ഹെല്‍പ് ഡസ്‌കിലേക്ക്...
പല്ലാരിമംഗലം : കോവിഡ് വ്യാപനം രൂക്ഷമായ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കാണ് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം നേതൃത്വം നൽകുന്നത്. കോവിഡ് പോസിറ്റീവായ വ്യക്തികൾക്ക് സഞ്ചരിക്കുവാൻ...
പല്ലാരിമംഗലം : കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തെക്കുംപുറം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും പല്ലാരിമംഗലം പഞ്ചായത്തിലും വാളാച്ചിറ പ്രദേശത്തും യു.ഡി.എഫിനായി രാപകലില്ലാതെ പണിയെടുക്കുകയും ചെയ്ത വേളയിൽ പ്രദേശത്തെ പ്രാദേശിക എൽ.ഡി.എഫ്.പ്രവർത്തകരുമായി രാഷ്ട്രീയ...
പല്ലാരിമംഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം ഹെൽത്ത് സെന്ററിൽ ഇന്ന് നടന്ന കോവിഡ് ടെസ്റ്റിനും വാക്സിനേഷൻ വിതരണത്തിനും സൗജന്യ ആബുലൻസ് സർവ്വീസും വോളന്റിയർ മാരുടെ സേവനവും...
പല്ലാരിമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശപ്രകാരം മിലാൽ ഫുട്ബോൾ ക്ലബ്ബിന്റെ സഹകരണത്തോടെ പല്ലാരിമംഗലം പഞ്ചായത്ത് കവലയിൽ മഴക്കാലപൂർവ്വ ശുചീക കണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്...
പല്ലാരിമംഗലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍...