CHUTTUVATTOM കുടുംബശ്രീ സംഘടിപ്പിച്ച സമൂഹ്യമേള സമാപിച്ചു. കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച സാമൂഹ്യമേള സമാപിച്ചു. രണ്ട്ദിവസമായി മാവുടിയിൽനടന്ന സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് നിസാമോൾസിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.... Kothamangalam VarthaNovember 1, 2019