കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് ഡിഗ്രി...
പെരുമ്പാവൂർ : മാറമ്പിള്ളിയിൽ ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിൽ. തൃക്കാരിയൂർ അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (22)ഡിണ്ടിഗൽ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥൻ (ജീവ 23) എന്നിവരെയാണ് പെരുമ്പാവൂർ...
കോതമംഗലം : ‘എനിച്ചും അറിയാ മാജിക്’ കയ്യിൽ ചുരുട്ടി പിടിച്ച പേപ്പറുമായി അമ്മയോടൊപ്പം സ്റ്റേജിലേക്ക് എത്തിയ ശ്രേയസിന്റെ ഈ വാക്കുകൾ കേട്ട് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒന്നമ്പരന്നു.. പേപ്പർ കുഴൽ പോലെ...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം....
കോതമംഗലം : കോതമംഗലത്തു നിയമം കാറ്റിൽ പറത്തി അടിമാലിക്ക് കല്യാണയാത്ര നടത്തിയ ആനവണ്ടി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റേതാണ് നടപടി. സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍...
കോതമംഗലം : നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെയും നേതൃത്വത്തിലാണ് PWD മന്ത്രി...
കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര 314 റോഡിന്റെ ഉദ്ഘാടനം ഇളമ്പ്ര ജംഗ്ഷനിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു....
കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിന്റെ ഉദ്ഘാടനം ചെറുവട്ടൂർ കവലയിൽ വച്ച് ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത്...
കോതമംഗലം : ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി പരിമിത ജീവിത കാലയളവിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനുള്ള അവസരമാണ്...