കോതമംഗലം : നിരന്തര കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളുംചാലില്‍ (തണ്ടായത്തുകുടി) വീട്ടില്‍ രാഹുല്‍ ( മുന്ന 27 ) നെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക്...
കോതമംഗലം : നെല്ലിക്കുഴിയിൽ KSEB ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്തത്തിൽ ഇന്ന് നെല്ലിക്കുഴിയിൽ ധർണ്ണ നടത്തി. കഴിഞ്ഞ ദിവസം ഓലിപ്പാറ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരുന്ന KSEB ജീവനക്കാരനെ...
കോതമംഗലം : നെല്ലിക്കുഴി പൂവത്തൂരില്‍ നായ്ക്കല്‍ നാല് ആടുകളെ കടിച്ചുകൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍പോലും ഭയപ്പെടേണ്ട സാഹചര്യമുണ്ട്. ഉപജീവനത്തിനായി വളർത്തുന്ന നാല് ആടുകളെയാണ് രാവിലെ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വിഹിതം 100% ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വസ്തു നികുതി പിരിവ് തുടങ്ങി 100 % പൂർത്തീകരിച്ച് മികച്ച പ്രവർത്തനം നടത്തിയ വാർഡ്...
കോതമംഗലം: നെല്ലിക്കുഴി-പായിപ്ര റോഡിലെ അപകട കുഴികൾ യു.ഡി.എഫ് പ്രവർത്തകർ നികത്തി. നെല്ലിക്കുഴി പായിപ്ര റോഡിലെ കക്ഷായിപ്പടി ഭാഗത്തുള്ള അപകട കുഴികളാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് മണ്ണും മെറ്റലും ഉപയോഗിച്ച് നികത്തിയത്. കഴിഞ്ഞ 6...
കോതമംഗലം: അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തുന്ന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗയി നെല്ലിക്കുഴി പ്രാദേശീക സഭ ചെറുവട്ടൂർ കാമ്പത്ത് ജലാലിന്റെ തരിശ് സ്ഥലത്ത് കിഴങ്ങ് വർഗ്ഗങ്ങളും, പച്ചക്കറി...
നെല്ലിക്കുഴി : ഇന്നലെ (28/04/2022) വൈകീട്ട്7.30pm ന് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് പരിസരങ്ങളിൽ പരിശോധനകൾ നടത്തി വരവേ നെല്ലിക്കുഴി കനാൽ പാലം ഭാഗത്ത് സംശയാസ്പദമായി...
കോതമംഗലം : തൊണ്ണൂറ്റി രണ്ടു വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. കാഴ്ചയില്ലാത്ത മകൾ അമ്മിണിക്ക് അറുപതും. പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിലാണ് ഈ അമ്മയും മകളും കഴിഞ്ഞിരുന്നത്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. ജീർണിച്ച വീട്ടിൽ...
കോതമംഗലം : നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ . സ്കൂൾ ന്യൂസ്...
കോതമംഗലം : നെല്ലിക്കുഴി പാഴൂർ മോളത്ത് വ്യവസായ പാർക്കിന് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ അവധി ദിവസങ്ങളിലും കുന്നും മലയും ഇടിച്ച് മണ്ണ് കടത്തിയ ട്രസ്റ്റ് ഉടമകളുടെ രണ്ട് ഇറ്റാച്ചിയും,ടിപ്പറും, ജെ സി ബി യും...