കോതമംഗലം : ആലുവ- മൂന്നാർ റോഡിൽ നെല്ലിക്കുഴി ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച(23-07-2022) മുതൽ പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെല്ലിക്കുഴി പഞ്ചായത്തും പടിക്ക് സമീപത്ത് നിന്നും അലുമ്മാവ് (തങ്കളം...
കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി ആസം സ്വദേശി കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായി. ആസം സ്വദേശി അബൂ ചാതിക്ക് ഒവാഹിദ്(35/22) ആണ് 6ഗ്രാം ഹെറോയിനുമായി കോതമംഗലം...
കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ കുരുമ്പിനാംപാറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ...
കോതമംഗലം: ആരോരും തുണയില്ലാതെ എഴുപത് വർഷക്കാലം ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. പീസ് വാലി അധികൃതർ സരസ്വതി അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ വിഷമത്തിനിടയിലും മുഖത്ത് സന്തോഷം...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡ് വെണ്ടുവഴിയിൽ 314 – തട്ടായത്ത് റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക പ്രാദേശിക വികസന...
നെല്ലിക്കുഴി: സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം...
കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കമ്പനിപ്പടി – വളവുകുഴി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിറ്ററി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു....
കോതമംഗലം: നെല്ലിക്കുഴിയിൽ കോൺഗ്രസ് പ്രവർത്തകരും Dyfi പ്രവർത്തകരും നേർക്കുനേർ പ്രതിഷേധിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരു പാർട്ടികളുടേയും പ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യെപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും -മുഖ്യമന്ത്രി പിണറായി...