Connect with us

Hi, what are you looking for?

All posts tagged "MUVATTUPUZHA"

CHUTTUVATTOM

മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്‍നാടന്‍, മുന്‍സിപ്പല്‍ വാര്‍ഡ്‌ കൗൺസിലർ രാജശ്രീ രാജു,...

EDITORS CHOICE

മുവാറ്റുപുഴ : ബൈനറി ബിറ്റുകൾകൊണ്ട് എലോൺ മെസ്ക്ൻറെ ചിത്രം വരച്ചു ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം നേടിയ ആദർശ്നെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. ആധുനീക വൈദ്യശാത്ര...

CRIME

മുവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21), വളനിയിൽ വീട്ടിൽ ജോബിൻ...

AGRICULTURE

ഫൈസല്‍ കെ എം മൂവാറ്റുപുഴ : മീങ്കുന്നം ആറൂർ കോച്ചേരിയിൽ ചെറിയാൻ തോമസിന്റെ വീട്ടിൽ ചെന്നാൽ ഒരു അപൂർവ കൗതുക കാഴ്ച കാണാം. കുഞ്ഞാടിനെ വത്സല്യത്തോടെ മുലയൂട്ടുന്ന ഒരു വെച്ചൂർ പശുവിന്റെ കാഴ്ചയാണത്....

CHUTTUVATTOM

മൂവാറ്റുപുഴ: നൂറു ദിനം കൊണ്ട് ഡോ.മാത്യു കുഴൽനാടനിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാനാനായ മൂവാറ്റുപുഴ നിയോജക മണ്ഡലം സംസ്ഥാനത്തിനു മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി. മാത്യു കുഴൽനാടൻ്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം...

CHUTTUVATTOM

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​നി മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്‌​ക്കാം. 18ന് ​രാ​വി​ലെ ഒ​മ്പ​തിന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ...

CRIME

മൂവാറ്റുപുഴ: മേക്കടമ്പ് ഭാഗത്ത് സെക്ടർ മജിസ്‌ട്രേറ്റിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത്‌ ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം...

EDITORS CHOICE

മുവാറ്റുപുഴ : മുവാറ്റുപുഴയിൽ നിന്ന് കലാലോകത്ത് പ്രത്യകിച്ചു മിമിക്രിയുടെ ലോകത്ത് വെന്നിക്കൊടി പാറിച്ചവരാണ് അബിയും, ഷിയാസുമെല്ലാം. എന്നാൽ കഴിവ് ഉണ്ടായിട്ടും നല്ല അവസരങ്ങൾ കിട്ടാത്ത ഒരു മിമിക്രി കലാകാരനാണ് അഭിലാഷ് ആട്ടായം. അഭിനയ...

ACCIDENT

മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ്‌ ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന്...

ACCIDENT

മൂവാറ്റുപുഴ : മുവാറ്റുപുഴയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23),കുന്നേൽ ബാബുവിന്റെ...

error: Content is protected !!