കോതമംഗലം : മൂവാറ്റുപുഴ – കോതമംഗലം റോഡിൽ കാരക്കുന്നം കത്തോലിക്ക പള്ളിയുടെ സമീപം നിന്ന തണൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് പെയ്ത വേനൽമഴക്ക് ഒപ്പം വീശിയ കാറ്റിൽ റോഡിലേക്കു മരം വീണു....
നെല്ലിമറ്റം: ഫാമുകളിൽ നിന്നും തൊഴുത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്യുന്ന മോഷ്ടാവിനെ മൂവാറ്റുപുഴ എസ്.ഐ. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ബുദ്ധിപരമായ നീക്കത്തിലൂടെ പിടികൂടിയത്. മൂവാറ്റുപുഴ കക്കടാശ്ശേരി എള്ളുമലയിൽ ഷമീർ ( 38 )...
മൂവാറ്റുപുഴ : കോതമംഗലം മാർ തോമ ചെറിയ പള്ളി പിടിച്ചെടുക്കാൻ 1934 ഭരണഘടനയുടെ വ്യാജ പതിപ്പ് കോടതിയിൽ ഹാജരാക്കിയ തോമസ് പോളിനെതിരെ F.I.R രേഖപ്പെടുത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ D.Y.S.P ഓഫീസിലേക്ക് നടത്തുന്ന സായാഹ്ന...
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനകീയ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ...
കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ ഇ.കെ ശിവൻ...
ന്യൂ ഡൽഹി : ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത് എന്ന ദേശീയ സന്നദ്ധ സംഘടനയുടൈ മികച്ച പ്രഥമ അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം 2019 അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, മുവാറ്റുപുഴയുടൈ...
മുവാറ്റുപുഴ : നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെ “തെനലാഷ് ” എന്ന പരിസ്ഥിതി പരിപോഷക സംഘടനയുടെ നേതൃത്വത്തിൽ നാഗാർജ്ജുന ഫാർമസി ഗ്രൂപ്പിൻറ “വിദ്യാലയങ്ങളിൽ ഔഷധോദ്യാനം” പദ്ധതിയുമായി കൈകോർത്ത് “ജൈവസമീക്ഷ 2019” എന്ന പ്രോഗ്രാമും തെനലാഷ് സംഘടനയുടെ...
കോതമംഗലം: ജോലി ചെയ്യുന്നതിനിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു. മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )ആണ് മരിച്ചത്. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടക്കുന്നത്. ജീവനക്കാരോട് ഒപ്പം ജോലി ചെയ്യുന്നതിനിടെ പെട്ടന്ന്...
കോതമംഗലം : കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ പട്ടയ വിഷയം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം MLA ആന്റണി ജോൺ മുവാറ്റുപുഴ MLA എൽദോ എബ്രഹാം CPIM ഏരിയ സെക്രെട്ടറി സഖാവ് ഷാജി മുഹമ്മദ് കർഷക സംഘം...
എൽദോ ബാബു വട്ടക്കാവൻ മുവാറ്റുപുഴ : പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും മുവാറ്റുപ്ടുഴയുടെയും പരിസര പ്രദേശങ്ങളുടെയും വികസന സ്വപ്നമായ മുവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമായിട്ടില്ല. വര്‍ഷങ്ങളോളം മുവാറ്റുപുഴയുടെ വികസനം സ്വപ്നം കണ്ട് മടുത്തവരാണ് നമ്മളില്‍ പലരും. മുവാറ്റുപുഴ ജില്ല...