മുവാറ്റുപുഴ: മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ. നിരവധി പോക്കറ്റടി, പിടിച്ചു പറി കേസുകളിൽ പ്രതിയായ മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഭാഗത്ത് കാട്ടരുകുടി വീട്ടിൽ ഫൈസൽ അലി (35) യെയാണ് മുവാറ്റുപുഴ...
മുവാറ്റുപുഴ: ജനങ്ങളെ എങ്ങനെ ദ്രോഹിക്കണമെന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പ്രസ്താവിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്ക് എതിരെ ആയവന മണ്ഡലം കമ്മറ്റി...
കോതമംഗലം : മുവാറ്റുപുഴ യുടെ മുൻ എം എൽ എ എൽദോ അബ്രഹാമിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ വ്യായാമത്തോടെയാണ്. ആരോഗ്യമാണ് മുഖ്യമെന്നും അതിന് വ്യായാമം അനിവാര്യമാണെന്നുമാണ് എൽദോയുടെ പക്ഷം. എന്നും കുടുംബത്തോട്...
മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ കുര്യൻ (33) ആണ് മൂവാറ്റുപുഴ...
മുവാറ്റുപുഴ: മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി...
മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ...
പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നപ്പോൾ...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ് പിടിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ...
മുവാറ്റുപുഴ : ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ...
മൂവാറ്റുപുഴ : പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ ഐരാറ്റിൽ വീട്ടിൽ ശ്രീകാന്ത് (33) നെ പുത്തൻകുരിശ് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8...