കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഭരണ സമിതിക്കെതിരെ സി.പി. എം. കുടുംബശ്രീയുടെ മറവിൽ സമരം നടത്തുകയാണെന്നും യു ഡി എഫ് ആരോപിച്ചു. കളക്റ്ററുടെ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണ സമതി പൂർണ്ണമായി അംഗീ കരിക്കുകയും...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.ഡി.എസ്സിന്റെ മറവിൽ സി.പി.എം. നടത്തുന്ന ഒളിയുദ്ധത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പഞ്ചായത്ത് പടിക്കൽ നിന്നും, ആദിവാസികളും , സ്ത്രീകളുമടക്കം...
കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി...
കോതമംഗലം: സമരം നടത്തിയ കുടുംബശ്രീ പ്രവർത്തകരുടെ നേരെ വാഹനം ഇടിച്ചു കയറ്റി : രണ്ട് പേർ ആശുപത്രിയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ മുറി പഞ്ചായത്ത് പ്രസിഡൻ്റ് അടച്ച് പൂട്ടിയതിൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും, വന്യജീവി ശല്യം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും വനം വകുപ്പ് മന്തി എ കെ...
കുട്ടമ്പുഴ: സി ഡി എസ് മെമ്പർമാരെയും കുടുബശ്രി പ്രവർത്തകരെയും കൂട്ടു പിടിച്ചു കൊണ്ട് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കൻ ശ്രമിക്കുന്ന സി.പി ഐ എം എതിരെ യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കൂടി കെ – ഫോൺ സേവനം ലഭ്യമാക്കുന്നതിനുള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ...
കുട്ടമ്പുഴ : കുടുംബശ്രീക്ക് അധിക സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സി.ഡി.എസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനേയും, സെക്രട്ടറിയേയും തടഞ്ഞു വച്ചു. പോലീസ് സംരക്ഷണം നൽകിയില്ലന്ന് പരാതി. നിലവിൽ പഞ്ചായത്തിൽ ഒരു റൂം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി ബ്ലാവന അങ്കണവാടി സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തി നാടിന് സമര്‍പ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി...
കോതമംഗലം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം എറണാകുളം ജില്ലയിലെ കിഴക്കൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. തട്ടേക്കാടും ഭൂതത്താൻകെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളായി തുടങ്ങി. പൂയംകുട്ടി, മണികണ്ഠൻചാൽ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി...