കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ അങ്കണവാടിയിൽ ക്ലാസ് നടത്തി. വാർഡ് മെമ്പർ ഡെയ്സി ജോയ് അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയൻ ഉദ്ഘാടാനം ചെയ്തു. ലിഗൽ സർവ്വീസസ് അതോർറ്റി സെക്രട്ടറി സിനി സ്വാഗതം പറഞ്ഞു. റിട്ടേ:സി ഡി പി.ഒ.ജൂമൈല ബീവി ശൈശവ വിവാഹത്തെ കുറിച്ചും ഗാർഹിക പിഡനത്തെ കുറിച്ചും ക്ലാസുകൾ ഇടുത്തു. പാരാലിഗൽ വോളണ്ടിയർമാരായ സതി കെ.കെ. സാലി ജിൻസൺ, എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.
