കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധേയമാവുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് കോട്ടപ്പടി സെന്റ്...
കോട്ടപ്പടി : കോട്ടപ്പടി E-152 സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,42,600 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് ശ്രീ KS സുബൈർ തുകയുടെ ചെക്ക് MLA ആന്റണി ജോണിന് കൈമാറി. സര്‍ക്കാരിന്റെ...
കോട്ടപ്പടി :ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ :ഡീൻ കുരിയാക്കോസ് പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച പാലിയേറ്റീവ് കെയർ വാഹനം കോട്ടപ്പടി പഞ്ചായത്ത് അധികൃതർ ഡ്രൈവറില്ലന്ന കാരണത്താൽ ഷെഡിൽ കയറ്റി ഇട്ടിട്ട് എഴു...
കോട്ടപ്പടി : ഉപ്പുകണ്ടം – തോളേലി ഗ്രാമീണ റോഡിന്റെ വീതി കുറവ് അപകടത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഉപ്പുകണ്ടത്തുനിന്നും തോളേലിക്ക് ദൂരക്കുറവുള്ള റോഡുകൂടിയാണ് ഈ വഴി. വിഷു ദിനത്തിൽ രാവിലെ ഉപ്പുകണ്ടത്തുനിന്നും...
കോതമംഗലം : കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാഹനത്തിന്റെ (ഇക്കോ മിനി വാൻ) ഡ്രൈവർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിയ്ക്കുന്നു. നിയമനം: താൽക്കാലികം യോഗ്യതകൾ: 1. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് വിത്ത്...
കോതമംഗലം: കാട്ടാനക്കൂട്ടം ഗർഭണിയായ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപ്പാറ സ്കൂളിന് പുറകിലെ റബ്ബർ തോട്ടത്തിലാണ് ദാരുണ സംഭവം നടന്നത്. തോട്ടത്തിലെ മേൽനോട്ടക്കാരനായ കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസിൻ്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം...
കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് മലയോര ഗ്രാമമായ വടാട്ടുപാറയിലും തൃക്കാരിയൂർ, കോട്ടപ്പട്ടി മണ്ഡലത്തിലും ഊഷ്മളമായ വരവേൽപ്പ്. ചക്കിമേടിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനപാതയിലൂടെയാണ് സ്ഥാനാർഥി...
കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് തൃക്കാരിയൂർ , കോട്ടപ്പടി മേഖലകളിലെ പര്യടനത്തിന് ഉജ്ജല സ്വീകരണം. ഹൈമാക്സ് ലൈറ്റുകൾ ഉന്നത നിലവാരമുള്ള റോഡുകളും ഗ്രാമീണ റോഡുകളും ,കുടിവെള്ള പദ്ധതികൾ ,തുടങ്ങിയ...
കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക്...
കോതമംഗലം : ആയിരത്തിലധികം കാർഡുകൾ കൂട്ടിവെച്ചു മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം കാർഡുകളിൽ തീർത്തിരിക്കുകയാണ് അയിരൂർപ്പാടം അറായ്ക്കൽ വീട്ടിൽ ആൽബർട്ട് മാത്യു എന്ന വിദ്യാർത്ഥി. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ്...