Connect with us

Hi, what are you looking for?

All posts tagged "KOTTAPPADY"

NEWS

കോതമംഗലം : കാട്ടാനയുടെ വിളയാട്ടം മൂലം ജീവിതം വഴി മുട്ടിയ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി നിവാസികൾ വനം വകുപ്പ് അധികാരികളുടെയടുത്തും , ജനപ്രതിനിധികളുടെയടുത്തും പരാതി പറഞ്ഞ് മടുത്തതല്ലാതെ പരിഹാരമൂന്നുമായില്ല. കാട്ടാനകളാകട്ടെ അനുദിനം...

EDITORS CHOICE

ജെറിൽ ജോസ്  കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച്...

NEWS

കോതമംഗലം : കോട്ടപ്പടി , പിണ്ടിമന പഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും യോഗം ചേർന്നു. കോതമംഗലം PWD...

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം...

AGRICULTURE

കോതമംഗലം : ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ കൃഷിയിടങ്ങൾ കനത്ത കൊടുങ്കാറ്റ് തകർത്തെറിഞ്ഞു. നെല്ലാട് തമ്പാന്റെ വീടും...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലെ കാട്ടാന കൂട്ടങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുന്നു . വാവേലി അരീക്കാട്ടിൽ ഓമനയുടെ...

NEWS

കോതമംഗലം : മനുഷ്യ മൃഗ സംഘർഷം തടയാൻ കോടികളുടെ പ്രൊജക്ടുമായി വനംവകുപ്പ്. കോടനാട് ഡിവിഷന് കീഴിൽ 1100 കോടിയുടെ പ്രൊജക്റ്റ് ആണ് നടപ്പാക്കേണ്ടത് എന്ന് വനം വകുപ്പ് അധികാരികൾ പറയുന്നു. എന്നാൽ ഇതിനായി...

NEWS

കോതമംഗലം : കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ പെടാപാട് പെടുകയാണ്‌ കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡയാ വടക്കുംഭാഗം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ...

NEWS

കോതമംഗലം : മരം വീണു വഴിയടഞ്ഞതിനാൽ യുവാവ് വീടിനുള്ളിൽ രക്തം ശർദിച്ചു മരിച്ചു. കോട്ടപ്പടി പഞ്ചായത്തിൽ കൂവകണ്ടത്തു താമസിക്കുന്ന പാലിയേത്തറ ജോമോൻ പി. ജെ (41)ആണ് ദാരുണമായി വീടിനുള്ളിൽ മരിച്ചത്. വീടിനുള്ളിൽ അവശനിലയിൽ...

NEWS

കോതമംഗലം : കോവിഡ് കാലത്ത് സഹജീവികൾക്ക് നൽകുന്ന സേവനങ്ങൾ ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ ആണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മാനവചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഓരോരുത്തർക്കും...