NEWS പെരുമ്പാവൂര്‍ വന്‍ ലഹരിവേട്ട;ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ വന്‍ ലഹരിവേട്ട. ഹെറോയിനുമായി എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസാം, നൗക സ്വദേശികളായ അജ്ഹറുള്‍ ഇസ്ലാം, ഹരികുള്‍ ഇസ്ലാം എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 60 ഗ്രാം ഹെറോയിന്‍... Kothamangalam News29 minutes ago