കോതമംഗലം: ഫിഷറീസ് വകുപ്പ് കുട്ടമ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ കർഷകർക്ക് മീൻ കുഞ്ഞുങ്ങളെ നൽകി. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളളക്കയ്യൻ നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ. സിബി അധ്യക്ഷത വഹിച്ചു . പഞ്ചായത്തംഗം...
കോതമംഗലം: മാർത്തോമാ ചെറിയ പള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ (ഹരിത ചട്ടം) പാലിച്ച് നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മാർത്തോമാ ചെറിയ പള്ളി പെരുന്നാൾ കമ്മിറ്റി,...
കോതമംഗലം: ഐ.എൻ.റ്റി.യു.സി യിൽ സ്വന്തം വ്യക്തിത്വത്തിലൂടെ വളർന്ന് വരുന്നവരാണ് യഥാർത്ഥ നേതാക്കളെന്ന് ഐ.എൻ.റ്റി.യു.സി അഖിലേന്ത്യ ഓർഗനൈസറും, എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു. അന്തരിച്ച ട്രേഡ് യൂണിയൻ പ്രവർത്തകനും, കോൺഗ്രസ്...
കോതമംഗലം: കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം വാരപ്പെട്ടി സി എച്ച് സി യില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ...
കോതമംഗലം: മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ചോര്‍ന്നൊഴുകുന്ന വെള്ളം കോതമംഗലം-ചേലാട് റോഡിലേക്കാണ് എത്തുന്നത്. നിരന്തരം വെള്ളമൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടു.വെള്ളം കെട്ടികിടക്കുന്നുമുണ്ട്.പൈപ്പ് ലൈനിന്റെ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കെ- ഫോൺ കണക്ഷൻ ലഭ്യമാക്കുന്നത് പരിഗണിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് ആലുവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം അഞ്ചിനാണ് ഇരിങ്ങോര്‍ സ്വദേശിയായ യുവാവ് വെട്ടി കൊലപ്പെടുത്താന്‍...
പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന്...
കോതമംഗലം : കോഴിക്കോട് വെച്ചു നടന്ന സി ഐ എസ് സി ഇ കേരള റീജിയണിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എം. എ ഇന്റർനാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് പത്ത് വിദ്യാർത്ഥികൾ പങ്കെടുത്തു.എട്ട് പേർ...