Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

എറണാകുളം: എറണാകുളം ജവാഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനി ഫാത്തിമ നൗറിൻ കെ.എം., ദേശീയ ‘യങ് സയന്റിസ്റ്റ് ഇന്ത്യ’ മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ വിശപ്പുരഹിത ആശുപത്രി പദ്ധതിയിൽ കവളങ്ങാട് സെൻ്റ് ജോൺസ് ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷനും പങ്കാളികളായി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം കവളങ്ങാട് സെൻ്റ്...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ബോണസ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

NEWS

കോതമംഗലം: വിവാഹ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് രോഗികൾക്ക് ഭക്ഷണവുമായി പുതുവിവാഹിത ദമ്പതികൾ. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഹംഗർ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മഹത്തായ പദ്ധതിയുടെ ഭാഗമായത്, പുതുവിവാഹിതരായ ഇരട്ട...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി പച്ചക്കറി ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രിമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യ്തു വൈസ് പ്രസിഡൻ്റ് ശ്രീമതി...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...

NEWS

കോതമംഗലം. ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന...

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

error: Content is protected !!