കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ, തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസറോട് തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങൾ എന്ത് തെറ്റാണു ചെയ്തത്. പാവപ്പെട്ട ഭക്ത ജനങ്ങളെ നിങ്ങൾ എന്തിന് ബുദ്ധിമുട്ടിൽക്കുന്നു എന്ന ചോദ്യവുമായി നാട്ടുകാരും...
കുട്ടമ്പുഴ : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മൊബൈൽ...
കോതമംഗലം : ഊന്നുകൽ -തൊടുപുഴ റോഡ് പൂർണ്ണമായി തകർന്നു. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ട് കുഴികളിൽ വാഹനയാത്രക്കാർ വീണ് ഗുരുതര പരിക്ക് പറ്റുന്നത് നിത്യസംഭവം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഊന്നുകൽ...
കോതമംഗലം: കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കറുകടം...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ പ്രവർത്തിച്ചു വരുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കോട്ടക്കൽ ബിൽഡിങ്ങിൽ നിന്നും മാർക്കറ്റ് റോഡിലെ സി സി യു ബിൽഡിങ്ങിലേക്ക് മാറ്റി(ആനന്ദ് ഹോസ്പിറ്റലിന് സമീപം)പ്രവർത്തനം...
കുട്ടമ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കുട്ടമ്പുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കുട്ടമ്പുഴ പോലീസും സംയുക്തമായി...
കോതമംഗലം: വന്യജീവി ആക്രമണം തടയുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിനെ ഡീൻ കുര്യാക്കോസ് എം.പി. നേരിൽ കണ്ട് ആവശ്യപ്പെട്ടു....
കോതമംഗലം : എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന വന്യജീവി ആക്രമണം ശാശ്വത പരിഹാരം കാണുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, ആലുവ മൂന്നാര്‍ രാജപാത പുനരുദ്ധാരിക്കുക, വടാടുപാറ...
കവളങ്ങാട്: പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏക ആശ്രയമായിരുന്ന കവളങ്ങാട് ഗ്രാമപഞ്ചായ മിനി സ്റ്റേഡിയും കാട്കയറി നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്കിലെ വലുപ്പം കൊണ്ട് രണ്ടാമത്തെ പഞ്ചായത്തും കൊച്ചി-ധനുഷ്ക്കോടി ദേഗീയ പാതയോരത്ത് സ്ഥിതി...
കൊച്ചി : വരയിൽ ഇന്ദ്രജാലം തീർക്കുകയാണ് നവീൻ ചെറിയാൻ അബ്രഹാം എന്ന 23കാരൻ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന നവീൻ വരയെ കൂടെ കൂട്ടിയിട്ട് 4 വർഷമേ ആയിട്ടുള്ളു....