കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....
കോതമംഗലം: വടാട്ടുപാറ പനഞ്ചോടാണ് കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട്...
കോതമംഗലം : വിഷു ഇങ്ങു എത്തി. മലയാളികൾക്ക് വിഷുവിനു കണി ഒരുക്കാൻ പൈങ്ങൂട്ടൂരിലെ കർഷക കൂട്ടായ്മ്മ ഒരുമിച്ചപ്പോൾ 20 ടൺ കണിവെള്ളരി. മലയാളികൾക്ക് വിഷുവിനു കണി കാണാൻ ഏറെ പ്രാധാന്യമുള്ളതാണ് വെള്ളരി. അതിനാലാണ്...
കോതമംഗലം :- കീരംപാറ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതിയിൽ തളിർ ഗ്രീൻ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച...
കീരമ്പാറ : താറാവിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പുന്നേക്കാട് നിന്ന് പിടികൂടി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുന്നേക്കാട് പറാട് ജോർജ് വർഗീസിന്റെ വീട്ടുവളപ്പിൽ നിന്നു മാണ് 16 കിലോ തൂക്കം വരുന്ന പെരുംപാമ്പിനെ...
കോതമംഗലം: കോതമംഗലം -പുന്നേക്കാട് റോഡിന്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കീരംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിക്ഷേപധ സമരം ഊഞ്ഞാപ്പാറയിൽ നടത്തി. കോതമംഗലം മുതൽ പുന്നേക്കാട് വരെ വാഹനത്തിൽ...
കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന കൃഷി വകുപ്പിൻ്റെ പദ്ധതിയ്ക്ക് കീരംപാറയിൽ തുടക്കമായി.ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിവിധങ്ങളായ ഇനങ്ങൾ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്ത് കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മാതൃകയായിത്.ഞങ്ങളും...
കോതമംഗലം : മാലിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കര ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു....
പല്ലാരിമംഗലം: പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രാവിലെ പ്രത്യക്ഷപ്പെട്ട ചെന്നായ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ് ഉദ്യോഗസ്ഥർ...
കോതമംഗലം: വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ കുട്ടപ്പൻ ഗോപാലൻ്റെ പുരയിടത്തിലാണ് വൈകിട്ടോടെ രാജവെമ്പാലയെ കണ്ടത്. വനം വകുപ്പിൽ വിവരമറിയിച്ചതിനെ...