കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി...
കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയന്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിൽ 44 ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയമൊരുങ്ങുന്നു.നെല്ലിക്കുഴി പൂങ്കുഴി വീട്ടിൽ സമീർ പി ബി സൗജന്യമായി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....
കോതമംഗലം :- കീരംപാറ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതിയിൽ തളിർ ഗ്രീൻ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച...
കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് പുലിക്കുന്നേപ്പടിയില്‍ കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ വീടുകള്‍ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു. അടുത്തടുത്തുള്ള രണ്ട് വീടുകളുടെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തികളാണ് തകര്‍ന്നത്....
കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ് കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു....
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 10.5 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി...
കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ബോയ്സ് ടൗൺ തെക്കേ കുന്നേൽ...
കോതമംഗലം :- സി പി ഐ എം കീരംപാറ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” നാടകത്തിന്റെ ടിക്കറ്റ് വിതരണം ആന്റണി ജോൺ എം എൽ എ ജില്ലാ പഞ്ചായത്ത് അംഗം...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ഏപ്രിൽ മാസത്തെ അവലോകന യോഗം ആന്റണി ജോൺ...