കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യക്കോസ് എംപി, സ്ഥാനാർഥി ഷിബു തെക്കുംപുറം, എം.എൻ.ഗോപി, കെ.പി.ബാബു, പി.പി. ഉതുപ്പാൻ, എബി എബ്രാഹം, അബു മൊയ്തീൻ, എൽദോസ് കീച്ചേരി, പി.എസ്.നജീബ്, ജെസി സാജു, ജോർജ് അമ്പാട്ട്, സണ്ണി വേളൂക്കര തുടങ്ങിയവർ പങ്കെടുത്തു.
