Connect with us

Hi, what are you looking for?

NEWS

റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം പോലീസ് സ്റ്റേഷനിൽ പ്രതിരോധ കിറ്റ് കൈമാറി.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം പോലീസ് സ്റ്റേഷനിൽ അഞ്ചു ലിറ്റർ സാനിറ്ററൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവ അടങ്ങിയ പ്രതിരോധ കിറ്റ് അസി: പോലീസ് സബ് ഇൻസ്പെക്ടർ കെ.പി സിദ്ധിക്കിനു കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ട്രഷറർ പി.വി എൽദോ എന്നിവർ പങ്കെടുത്തു.

 

You May Also Like