Connect with us

Hi, what are you looking for?

NEWS

ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പെടെ 10 പേർക്ക് ഇന്ന് കോതമംഗലം മേഖലയിൽ കൊറോണ സ്ഥിരീകരിച്ചു.

എറണാകുളം: സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 165 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 10*
1. നിലവിൽ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (19)
2. ഉധംപൂർ സ്വദേശി (21)
3. ഉത്തർപ്രദേശ് സ്വദേശി(29)
4. നിലവിൽ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (40)
5. നിലവിൽ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (36)
6. ദാമൻ ആൻഡ് ഡ്യൂ സ്വദേശി (30)
7. നിലവിൽ സൗത്ത് വഴക്കുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി (29)
8. സിങ്കപ്പൂരിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (27)
9. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(31)
10. ഷാർജയിൽ നിന്നെത്തിയ ആലങ്ങാട് സ്വദേശി(51)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

11. ആയവന സ്വദേശി (13)
12. ആയവന സ്വദേശി(70)
13. ആയവന സ്വദേശിനി (14)
14. ആയവന സ്വദേശിനി (65)
15. ആയവന സ്വദേശിനി(56)
16. ആലുവ സ്വദേശി (21)
17. ആലുവ സ്വദേശി (69)
18. ഇടക്കൊച്ചി സ്വദേശി (38)
19. എടക്കാട്ടുവയൽ സ്വദേശി (32)
20. എടക്കാട്ടുവയൽ സ്വദേശിനി (31)
21. എരൂർ സ്വദേശി(63)
22. എരൂർ സ്വദേശിനി(39)
23. എറണാകുളം സ്വദേശിനി(24)
24. ഐ എൻ എച്ച്. എസ് സഞ്ജീവനി (25)
25. കടുങ്ങലൂർ സ്വദേശി (48)
26. കലൂർക്കാട് സ്വദേശി(33)
27. കല്ലൂർക്കാട് സ്വദേശിനി (1)
28. കുന്നത്തുനാട് പട്ടിമറ്റം സ്വദേശി (15)
29. കുന്നത്തുനാട് പട്ടിമറ്റം സ്വദേശിനി (35)
30. കുന്നത്തുനാട് സ്വദേശിനി (22)
31. കുന്നത്തുനാട് സ്വദേശിനി (47)
32. കുമ്പളം സ്വദേശി (3)
33. കുമ്പളം സ്വദേശി (33)
34. കുമ്പളങ്ങി സ്വദേശി (26)
35. കുമ്പളങ്ങി സ്വദേശി(23)
36. കുമ്പളങ്ങി സ്വദേശി(57)
37. കുമ്പളങ്ങി സ്വദേശിനി (7)
38. കുമ്പളങ്ങി സ്വദേശിനി(27)
39. കുമ്പളങ്ങി സ്വദേശിനി(54)
40. കോതമംഗലം സ്വദേശിനി(51)
41. ചളിക്കവട്ടം സ്വദേശി(32)
42. ചൂർണിക്കര സ്വദേശി(49)
43. ചെല്ലാനം സ്വദേശി(13)
44. ചെല്ലാനം സ്വദേശി(35)
45. ചെല്ലാനം സ്വദേശി(59)
46. ചെല്ലാനം സ്വദേശിനി(58)
47. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (10)
48. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (17)
49. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (16)
50. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (16)
51. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (17)
52. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (17)
53. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (26 )
54. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (45)
55. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (47 )
56. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(12)
57. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(13)
58. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
59. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(16)
60. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
61. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
62. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
63. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
64. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
65. തിരുവാണിയൂർ സ്വദേശിനി (48)
66. തൃക്കാക്കര സ്വദേശി(31)
67. തേവര സ്വദേശി(26)
68. തേവര സ്വദേശിനി(50)
69. തേവര സ്വദേശിനി(60)
70. തോപ്പുംപടി സ്വദേശി (37)
71. തോപ്പുംപടി സ്വദേശിനി (52)
72. നാവിക സേന ഉദ്യോഗസ്ഥൻ (19)
73. നാവിക സേന ഉദ്യോഗസ്ഥൻ (20)
74. നാവിക സേന ഉദ്യോഗസ്ഥൻ (22)
75. നാവിക സേന ഉദ്യോഗസ്ഥൻ (24)
76. നാവിക സേന ഉദ്യോഗസ്ഥൻ (27)
77. നാവിക സേന ഉദ്യോഗസ്ഥൻ (34)
78. നാവിക സേന ഉദ്യോഗസ്ഥൻ (38)
79. നിലവിൽ കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി (23)
80. നിലവിൽ പലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി (23)
81. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി(47)
82. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി(23)
83. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി(20)
84. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി(22)
85. നെല്ലിക്കുഴി സ്വദേശി(35)
86. നെല്ലിക്കുഴി സ്വദേശി(6)
87. പല്ലാരിമംഗലം സ്വദേശി (13)
88. പല്ലാരിമംഗലം സ്വദേശിനി(16)
89. പള്ളിപ്പുറം സ്വദേശി (42)
90. പള്ളുരുത്തി സ്വദേശി (20)
91. പള്ളുരുത്തി സ്വദേശി (34)
92. പള്ളുരുത്തി സ്വദേശി (39)
93. പള്ളുരുത്തി സ്വദേശി (49)
94. പള്ളുരുത്തി സ്വദേശി (50)
95. പള്ളുരുത്തി സ്വദേശി (55)
96. പള്ളുരുത്തി സ്വദേശി (64)
97. പള്ളുരുത്തി സ്വദേശി (66)
98. പള്ളുരുത്തി സ്വദേശി(35)
99. പള്ളുരുത്തി സ്വദേശിനി (19)
100. പള്ളുരുത്തി സ്വദേശിനി (2)
101. പള്ളുരുത്തി സ്വദേശിനി (44)
102. പള്ളുരുത്തി സ്വദേശിനി (59)
103. പള്ളുരുത്തി സ്വദേശിനി (8)
104. പുത്തൻവേലിക്കര സ്വദേശി(15)
105. പുത്തൻവേലിക്കര സ്വദേശിനി (39)
106. പൂതൃക്ക സ്വദേശി(80)
107. പൂതൃക്ക സ്വദേശിനി(22)
108. പോത്താനിക്കാട് സ്വദേശി (21)
109. ഫോർട്ട് കൊച്ചി സ്വദേശി(43)
110. ഫോർട്ട് കൊച്ചി സ്വദേശിനി (42)
111. ഫോർട്ട് കൊച്ചി സ്വദേശിനി (58)
112. മഞ്ഞപ്ര സ്വദേശി (56)
113. മഞ്ഞപ്ര സ്വദേശിനി(25)
114. മഞ്ഞപ്ര സ്വദേശിനി(35)
115. മട്ടാഞ്ചേരി സ്വദേശി (40)
116. മട്ടാഞ്ചേരി സ്വദേശി(10)
117. മട്ടാഞ്ചേരി സ്വദേശി(27)
118. മട്ടാഞ്ചേരി സ്വദേശി(44)
119. മട്ടാഞ്ചേരി സ്വദേശി(60)
120. മട്ടാഞ്ചേരി സ്വദേശിനി (27)
121. മട്ടാഞ്ചേരി സ്വദേശിനി(14)
122. മട്ടാഞ്ചേരി സ്വദേശിനി(17)
123. മട്ടാഞ്ചേരി സ്വദേശിനി(46)
124. മട്ടാഞ്ചേരി സ്വദേശിനി(49)
125. മുളന്തുരുത്തി സ്വദേശി (29)
126. മുളന്തുരുത്തി സ്വദേശി (34)
127. മുളന്തുരുത്തി സ്വദേശി(52)
128. മുളന്തുരുത്തി സ്വദേശി(60)
129. മുളന്തുരുത്തി സ്വദേശിനി (3)
130. മുളന്തുരുത്തി സ്വദേശിനി (30)
131. മുളന്തുരുത്തി സ്വദേശിനി (60)
132. മുളന്തുരുത്തി സ്വദേശിനി (9)
133. മൂക്കന്നൂർ സ്വദേശി(49)
134. രാമമംഗലം സ്വദേശി (52)
135. വടവുകോട് സ്വദേശിനി(12)
136. വടവുകോട് സ്വദേശിനി(39)
137. വടവുകോട് സ്വദേശിനി(47)
138. വടുതല സ്വദേശി(26)
139. വടുതല സ്വദേശി(27)
140. വടുതല സ്വദേശി(62)
141. വാരപ്പെട്ടി സ്വദേശിനി(36)
142. വെങ്ങോല സ്വദേശി (1)
143. വെങ്ങോല സ്വദേശി (29)
144. വെങ്ങോല സ്വദേശി (4)
145. വെങ്ങോല സ്വദേശിനി85)
146. വൈറ്റില സ്വദേശിനി(30)
147. വൈറ്റില സ്വദേശിനി(36)
148. നിലവിൽ ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (23)
149. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന ആരോഗ്യ പ്രവർത്തക യായ നായത്തോട് അങ്കമാലി സ്വദേശിനി (45)
150. തൃശ്ശൂരിൽ ആരോഗ്യ പ്രവർത്തകയായ പല്ലാരിമംഗലം സ്വദേശിനി(47)
151. മട്ടാഞ്ചേരി സ്വദേശിയായ ആരോഗ്യ പ്രവർത്തക(47)
152. കോതമംഗലം സ്വദേശി (44)
153. തിരുവാണിയൂർ സ്വദേശി (50)
154. കുന്നത്തുനാട് പട്ടിമറ്റം സ്വദേശി (52)
155. ഫോർട്ട് കൊച്ചി സ്വദേശി (41)
156. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (38)
157. കല്ലൂർകാട് സ്വദേശിനി (30)
158. പല്ലാരിമംഗലം സ്വദേശി(56)
159. പാലാരിവട്ടം സ്വദേശിനി(21)
160. എറണാകുളത്തു ചികിത്സക്കെത്തിയ ആലപ്പുഴ സ്വദേശിനി(35)
161. മൂക്കന്നൂർ സ്വദേശിനി(48)
162. കോതമംഗലം സ്വദേശി (60)
163. അങ്കമാലി സ്വദേശി(37)
164. നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശി(26)
165. കുമ്പളങ്ങി സ്വദേശി (59)

• ഇന്ന് 89 പേർ രോഗ മുക്തി നേടി.

• ഇന്ന് 792 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 688 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15764 ആണ്. ഇതിൽ 13611 പേർ വീടുകളിലും, 190 പേർ കോവിഡ് കെയർ സെന്ററുകളിലും 1963 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 151 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1812 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1207 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1903 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 411 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2377 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 322 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 191 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• പാമ്പാക്കുട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് സാമ്പിൾ ശേഖരണം, ടെസ്റ്റിങ് , വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നീ വിഷയങ്ങളിലും , ആശുപത്രികളിലെ അറ്റെൻഡർമാർക്ക് അണുനശീകരണം, മാലിന്യ നിർമാർജ്ജനം, വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നിവയെകുറിച്ച് പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4302 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 513 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/8/ 20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like