Connect with us

Hi, what are you looking for?

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ലോക് താന്ത്രിക് ജനതാദൾ സ്ഥാപക നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.ക്ക് കോതമംഗലത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ്...

CHUTTUVATTOM

കോതമംഗലം : മികച്ച സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഒരു ബഹുമുഖ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) സംസ്ഥാന വൈസ് പ്രസിഡണ്ട്...

NEWS

ഇടുക്കി : ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനാലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 28 മുതല്‍ ജൂണ്‍1 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും കല്ലാര്‍കുട്ടി (നിലവിലെ ജലനിരപ്പ് 452.10 മീറ്റര്‍...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 284 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...

NEWS

കോതമംഗലം: എവിടെയും സ്പർശിക്കാതെ കൈകൾ വൃത്തിയാക്കുന്നതിനു വേണ്ടി കോതമംഗലം നഗരസഭയ്ക്ക് ബെനോ പോൾ നൽകിയ ഓട്ടോമാറ്റിക് ഹാന്റ് സാനിറ്റൈസറിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി വൈ എഫ് ഐ നടപ്പാക്കുന്ന റീ സൈക്കിൽ കേരളയ്ക്ക് കൈതാങ്ങായി കോതമംഗലം മാർത്തോമാ ചെറിയപള്ളി. പള്ളിയിലെയും,ഏഴോളം അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ട് ടണ്ണോളം പഴയ പത്രങ്ങൾ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ജൂൺ 1 മുതൽ രണ്ട്, മൂന്ന് ,വർഷ ബിരുദ വിദ്യാർത്ഥികൾക്കും, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും രാവിലെ 8.30 മുതൽ 1.30 വരെ ഓൺലൈൻ...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....

NEWS

കോതമംഗലം : ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് ഭൂതത്താൻകെട്ട് ബാരേജിന്റെ 3 ഷട്ടറുകൾ 50 സെ.മീ വീതം തുറന്നു. പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട്...

CHUTTUVATTOM

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സ്ഥാപക നേതാവും രാജ്യസഭാ എം.പി.യുമായ എം.പി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ...

error: Content is protected !!