കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
എറണാകുളം : ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ...
കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് വേറിട്ട കൃഷി രീതി നടപ്പിലാക്കുന്നു. 10 ഏക്കറോളം വരുന്ന കണ്ണാപ്പിള്ളി പാടശേഖരത്ത് നെൽകൃഷി നടത്തി കൃഷിക്കാർക്ക്...
കോതമംഗലം: നേര്യമംഗലം വില്ലേജിൽ മണിയംപാറ പ്രദേശത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സങ്കൽപ്പിച്ചു കൊണ്ടാണ് മോക്ഡ്രിൽ നടത്തിയത്.മണ്ണിടിച്ചിൽ ഉണ്ടായതായി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോതമംഗലം തഹസിൽദാർക്ക് ലഭിച്ച സന്ദേശം ഉടനടി ഡെപ്യൂട്ടി...
കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി ചേലാട് കള്ളാട് പ്രദേശത്തെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസിലും,പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി...
കോതമംഗലം : ജവഹർ തീയറ്ററിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അഴുകിയ നിലയിൽ കെട്ടിടത്തിന്റെ അടിഭാഗത്തുള്ള ഭാഗത്തു മൃതദേഹം കണ്ടെത്തിയത്. ആളെ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട് പ്രദേശത്ത് നിന്നും യൂത്ത് കോൺഗ്രസ്സ്,കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു വന്നവരെ ആന്റണി ജോൺ എംഎൽഎ രക്തഹാരം അണിയിച്ച് സി പി ഐ എം ലേക്ക് സ്വീകരിച്ചു. റിന്റു ആന്റണി...
കോതമംഗലം : പാണിയേലി- മൂവാറ്റുപുഴ റോഡില്‍ തകര്‍ന്ന് കിടക്കുന്ന കാട്ടാംകുഴി പ്രദേശത്ത് റോഡ് പുനരുദ്ധാരണത്തിന് നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. കോതമംഗലം പി.ഡബ്ള്യു.ഡി. ഡിവിഷന് കീഴില്‍ വരുന്ന നെല്ലിക്കുഴി പഞ്ചായത്ത്...
കോതമംഗലം : എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് സംസ്ഥാന കൗൺസിൽ അംഗമായി കെ എസ് ഷിനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ്റെ വൈസ് പ്രസിഡണ്ടും , എറണാകുളം ജില്ല ചെയർമാൻ ,കോതമംഗലം...
കോതമംഗലം: ഇടുക്കി MP അഡ്വ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന MP’s യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ കോതമംഗലം നിയോജകമണ്ഡലംതല ഉദ്ഘാടനം അഡ്വ:ഡീൻ കുര്യാക്കോസ് MP കോട്ടപ്പടി വടക്കുംഭാഗത്ത് 1...
കോതമംഗലം: കോതമംഗലം സർക്കിൾ യൂണിയൻ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ആന്റണി ജോൺ എം എൽ എ സർക്കിൾ യൂണിയൻ ചെയർമാൻ കെ കെ ശിവനിൽ നിന്നും തുക ഏറ്റു വാങ്ങി....