Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് സ്വദേശികളായ അഞ്ചു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം. 679 പേർക്ക് രോഗമുക്തി. എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ-6
1. സൗദിയിൽ നിന്ന് വന്ന കീഴ്മാട് സ്വദേശി (52)
2. മസ്ക്കറ്റിൽ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി (55)
3. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (34)
4. മഹാരാഷ്ട്രയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(36)
5. റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ നിലവിൽ ആലപ്പുഴയിൽ താമസിക്കുന്ന എറണാകുളം സ്വദേശി (44)
6. ഡൽഹിയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(27)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
7. കവളങ്ങാട് സ്വദേശിനി (12)
8. പള്ളിപ്പുറം സ്വദേശിനി (31)
9. ഫോർട്കൊച്ചി സ്വദേശി (34)
10. കവളങ്ങാട് സ്വദേശി (10)
11. പള്ളുരുത്തി സ്വദേശിനി (19)
12. വൈറ്റില സ്വദേശിനി (62)
13. വൈറ്റില സ്വദേശിയായ കുട്ടി (1)
14. തമ്മനം സ്വദേശി (40)
15. കാഞ്ഞൂർ സ്വദേശി (31)
16. ഉദയംപേരൂർ സ്വദേശി( 14)
17. അങ്കമാലി തുറവൂർ സ്വദേശി (68)
18. കാഞ്ഞൂർ സ്വദേശി (62)
19. പള്ളുരുത്തി സ്വദേശിനി (75)
20. മഴുവന്നൂർ സ്വദേശി(26)
21. കീഴ്മാട് സ്വദേശിനി (8)
22. കോട്ടുവള്ളി സ്വദേശിനി (13)
23. ചെല്ലാനം സ്വദേശിനി (18)
24. ശ്രീമൂലനഗരം സ്വദേശി (23)
25. കാലടി സ്വദേശി( (7)
26. കളമശ്ശേരി സ്വദേശി (22)
27. കോട്ടുവള്ളി സ്വദേശി (16)
28. വടവുകോട് പുത്തൻകുരിശ് സ്വദേശി (50)
29. അങ്കമാലി സ്വദേശി (58)
30. കാലടി സ്വദേശി (58)
31. ശ്രീമൂലനഗരം സ്വദേശിനി(32)
32. കാഞ്ഞൂർ സ്വദേശിനി (26)
33. കടുങ്ങല്ലൂർ സ്വദേശിനി (71)
34. ശ്രീമൂലനഗരം സ്വദേശി (8)
35. നെടുമ്പാശ്ശേരി സ്വദേശിനി (56)
36. കവളങ്ങാട് സ്വദേശിനി (38)
37. കവളങ്ങാട് സ്വദേശിനി (60)
38. തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (16)
39. കാലടി സ്വദേശിനി (31)
40. കൊല്ലം സ്വദേശി (30)
41. പള്ളുരുത്തി സ്വദേശി (10)
42. ഇടപ്പിള്ളി സ്വദേശി (32)
43. പാലാരിവട്ടം സ്വദേശിനി (52)
44. ചിറ്റാറ്റുകര സ്വദേശി(53)
45. എടത്തല സ്വദേശി (64)
46. എടത്തല സ്വദേശിനി (57)
47. വൈറ്റില സ്വദേശിനി (34)
48. ചൂർണ്ണിക്കര കോൺവെൻറ് (63)
49. നെടുമ്പാശ്ശേരി സ്വദേശി (27)
50. പാലാരിവട്ടം സ്വദേശി (25)
51. തമ്മനം സ്വദേശിനി (37)
52. കുമ്പളങ്ങി സ്വദേശി (28)
53. ചൂർണ്ണിക്കര സ്വദേശി (29)
54. മഴുവന്നൂർ സ്വദേശി(26)
55. പള്ളുരുത്തി സ്വദേശിനി (29)
56. ശ്രീമൂലനഗരം സ്വദേശി (37)
57. കൂനമ്മാവ് കോൺവെൻറ് (66)
58. കൂനമ്മാവ് കോൺവെൻറ് (87)
59. കീഴ്മാട് സ്വദേശിനി (36)
60. കവളങ്ങാട് സ്വദേശിനി (38)
61. പറവൂർ സ്വദേശി (38)
62. എടത്തല സ്വദേശി (28)
63. പള്ളുരുത്തി സ്വദേശി (29)
64. കാലടി സ്വദേശി( (2)

65. വാഴക്കുളം സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി (53)
66. ആലപ്പുഴ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (31)
കൂടാതെ
67. എളംകുന്നപുഴ സ്വദേശിനി (49)
68. വാഴക്കുളം സ്വദേശി (48)
69. കൊച്ചി സ്വദേശിനി (33)
70. ഫോർട്കൊച്ചി സ്വദേശി (21) ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു.

 

• ഇന്ന് 83 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 3 പേരും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ് .

• ഇന്ന് 617 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12006 ആണ്. ഇതിൽ 9962 പേർ വീടുകളിലും, 234 പേർ കോവിഡ് കെയർ സെന്ററുകളിലും 1810 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 223 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 8
 ചെല്ലാനം എഫ് എൽ റ്റി സി- 1
 ഐ എൻ എച്ച് സഞ്ജീവനി- 11
 അങ്കമാലി അഡ്ലെക്സ് എഫ് എൽ റ്റി സി – 28
 കീഴ്മാട് എഫ് എൽ റ്റി സി-2
 പെരുമ്പാവൂർ എഫ് എൽ റ്റി സി-48
 സിയാൽ എഫ് എൽ റ്റി സി -19
 നുവാൽസ് എഫ് എൽ റ്റി സി-60
 ചുണങ്ങംവേലിഎസ് ഡി കോൺവെന്റ് എഫ് എൽ ടി സി- 1
 കരുണാലയം എഫ് എൽ ടി സി- 20
 സ്വകാര്യ ആശുപത്രികൾ- 25

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 238 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 1
 പെരുമ്പാവൂർ എഫ് എൽ റ്റി സി-9
 രാജഗിരി എഫ് എൽ റ്റി സി – 40
 അങ്കമാലി അഡ്ലക്സ്- 96
 സിയാൽ എഫ് എൽ റ്റി സി- 29
 സ്വകാര്യ ആശുപത്രികൾ – 63

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 799 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 588 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 492 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 602 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2493 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഹോമിയോ ഡോക്ടർമാർക്കും, ഡി ഇ ഒ മാർക്കും , സ്റ്റാഫ് നേഴ്സ് മാർക്കും ,എഫ്.എൽ.റ്റി.സികളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്ന ഡോക്ടർമാർക്കും, കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 323 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4111 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 444 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 8 ചരക്കു ലോറികളിലെ 10 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 5 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 28/7/20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!