കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനു വേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എഴാം ദിന സമ്മേളനം കോതമംഗലം...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന നായിക ശ്രീമതി റഷീദ സലീമിന് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആദരം. താലൂക്കിലെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഈ ഭരണ കാലയളവില്‍ താലൂക്കിലെ ലൈബ്രറികള്‍ക്ക് അടിസ്ഥാന...
കോതമംഗലം: ബ്ലോക്ക്പഞ്ചായത്ത് ഓഫീസിന് മുകളിൽ നിര്‍മ്മിച്ച സോളാര്‍ പവ്വര്‍ യൂണീറ്റിന്‍റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സോളാർ പദ്ധതികളിൽനിന്നു 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ,...
കോതമംഗലം: ചേലാട്, പിണ്ടിമന ഗവ. യു.പി. സ്കൂൾ അധ്യാപിക ശ്രീമതി വിനീത ചന്ദ്രന്റെ “നാൽപ്പതാം നാൾ ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. മനുഷ്യമനസ്സിന്റെ വിഹ്വലതകളും സൂക്ഷ്മഭാവങ്ങളും ഹ്യദയസ്പർശിയായി കോറിയിട്ട പത്ത്...
കോതമംഗലം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ് കോതമംഗലം തലക്കോട് സ്വദേശി കെ.എ റമീസ്. മുൻ ഇന്ദിരാഗാന്ധി കോളേജ് കെ.എസ്.യു പ്രസിഡന്റ്, കെ എസ് യു ജില്ലാ...
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി...
കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി ആറാം ദിന സമ്മേളനം സെന്‍റ് ജോൺസ്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിമൻസ് സെല്ലിന്റെയും, താലൂക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും, എൻ എസ് എസ് യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. എം. എ....
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സഹ വികാരിയായി ഫാ. എൽദോസ് കുമ്മംകോട്ടിൽ ചുമതലയെറ്റു. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ഫാ. എൽദോസ്, പിണ്ടിമന,...
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ വിശപ്പ് രഹിത കോതമംഗലം പദ്ധതിആരംഭിച്ചു. പദ്ധതിയുടെ ഉത്ഹാടനം ആന്റണി ജോൺ എം. എൽ. എ...