കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കേരള ഹയർ പർച്ചേസ് അസ്സോസിയേഷൻ കോതമംഗലം താലൂക്കിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ഹയർ പർച്ചേഴ്സ് അസോസിയേഷൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...
കോതമംഗലം: ലോക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി മൊബൈൽ വിൽപന നടത്തിയ കോതമംഗലത്തെ മൊബെൽ ഷോപ്പിലെ എട്ട് പേർക്കെതിരെ കേസെടുത്തു. മൊബൈൽ ഷോപ്പ് ഉടമയും ഏഴ് ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. സാമൂഹിക അകലം...
വടാട്ടുപാറ: പനംചുവട് – പണ്ടാരൻസിറ്റി റോഡിന്റെ കലുങ്കിനോട് ചേർന്നുള്ള തോട്ടിൽനിന്ന് മണ്ണും മണലും JCB – ടിപ്പർ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. തോട്ടിൽ നിന്നും വാരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ...
കോതമംഗലം : കൊവിഡ് ലേക്ഡൗണിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ ബുദ്ധിമുട്ടിലായ കർഷകർക്കായി പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം കോതമംഗലം തങ്കളത്ത് എം എൽ എ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായിറിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “ഉണർവ്വ് 2020 “എന്ന പേരിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി. MLA യുടെ നേതൃത്വത്തിൽ...
കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ നിന്ന് 7 ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചു. കുട്ടമ്പുഴ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്...
കോതമംഗലം : കോവിഡ് കാലത്ത് പൊതു ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി സ്വന്തം സുരക്ഷ പോലും നോക്കാതെ ജനങ്ങളുടെ സുരക്ഷക്കു വേണ്ടി അഹോരാത്രം പണിയെടുത്തു കൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു ചെറിയ ആശ്വാസം...
കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പൂവത്തൂർ മാളികപീടിക ഭാഗത്തു ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുന്നതിന് വേണ്ടി വാടകക്കെടുത്ത കെട്ടിടത്തിൽ ചാരായം വറ്റുന്നതിനായി പ്ലാസ്റ്റിക് കന്നാസിൽ 20 ലിറ്ററോളം കോട...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകൾ കൃഷി വകുപ്പ് മന്ത്രി...