കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: നെല്ലിക്കുഴിയിൽ സ്‌ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നങ്ങേലിപ്പടി സ്വദേശി ചാത്തനാടൻ കോയമുഹമ്മദ്ന്റെ മകൻ അലിമോൻ(40) പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോതമംഗലം...
കുട്ടമ്പുഴ :∙ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മലയിൻകീഴിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസം, കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കാൽവഴുതി വീഴുകയായിരുന്നു. കുട്ടമ്പുഴ മണികണ്ഠൻചാൽ...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക്...
അനൂപ്. എം. ശ്രീധരൻ. കോതമംഗലം :- പൂർണമായ ലോക്ക്ഡൗണിനു ശേഷം ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധികളെ അതിജീവിച്ചും, പ്രതിഷേധങ്ങൾ നടത്തിയ ശേഷവുമാണ് മാനദണ്ഡങ്ങൾക്കനുസരിച്ചു കടകൾ തുറക്കാൻ ഗവണ്മെന്റ് അനുവദിച്ചതും വ്യാപാരം പുനരാരംഭിച്ചതും. തിരിച്ചു...
കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ. തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ് ഓഫ് ഫാർമേഴ്‌സ്...
കുട്ടമ്പുഴ : പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) ൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ തിരച്ചലിൽ കണ്ടെത്തിയത്. പൂയംകൂട്ടി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4,287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,107...
കോതമംഗലം: മുൻസിപ്പാലിറ്റി ഏരിയയിലെ ജോസ് വെട്ടിക്കുഴ ഇലവുംപുറം എന്നയാളുടെ 3 വയസ് പ്രായമുള്ള പശു ഉദ്ദേശം 25 അടി ആഴമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ ഫയർ...
അനൂപ്. എം. ശ്രീധരൻ. കോതമംഗലം :- കാവുകളും, ക്ഷേത്രങ്ങളും ഓരോ നാട്ടിലെയും വിശ്വാസങ്ങളുടെ ഭാഗമാണ്. കാവിലെ ഭഗവതിയും ക്ഷേത്രത്തിലെ ഭഗവാനും ഭക്തരുടെ നന്മക്കായി,രക്ഷക്കായി ഉണ്ടെന്ന വിശ്വാസം ഓരോ ഭക്തനും നൽകുന്ന ആത്‍മവിശ്വാസം ചെറുതല്ല....
കോതമംഗലം: പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ ആളെ കാണാതായി. മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) നെയാണ് പൂയംകൂട്ടിപുഴയിൽ കാണാതായത്. പൂയം കൂട്ടി പുഴയുടെ മുകളിൽ പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത്...