Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CRIME

പോത്താനിക്കാട് : സ്പിരിറ്റ്‌ കടത്തിലെ പ്രധാന കണ്ണി പിടിയിൽ. 5/6/2021 ൽ കോതമംഗലം എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന പി.ഇ. ഷൈബുവിനു പോത്തനിക്കാട് ഭാഗത്തു സ്പിരിറ്റ്‌ കുപ്പികളിൽ നിറച്ചു ബൈക്കുകളിൽ വില്പന നടത്തികൊണ്ടിരുന്ന...

NEWS

കോതമംഗലം: മാർതോമ ചെറിയപള്ളി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20...

NEWS

കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനത്തിനായി മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കോതമംഗലം ജനകീയ കൂട്ടായ്മ തെരുവിൻ്റെ മക്കളോടൊപ്പം ഓണം ആഘോഷിച്ചു .കോതമംഗലം ടൗണിലെ നിരാംല ബരായ ആളുകൾക്ക് ഓണസദ്യയും, ഓണപ്പുടവ നല്കിയും അവരോടെപ്പം ഭക്ഷണം...

CHUTTUVATTOM

കോതമംഗലം: നഗരസഭ 22 വാർഡിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്ലസ് ടു, SSLC വിദ്യാർത്ഥികളെ മോമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പുതുപ്പാടി കനേഡിയൻ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ്...

EDITORS CHOICE

കോതമംഗലം : മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഓണക്കോടി...

CRIME

മൂവാറ്റുപുഴ: സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പഴങ്ങനാട് പലചരക്ക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ ആളെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി...

NEWS

കോതമംഗലം:  കൃഷി വകുപ്പ് നടത്തിയ ഓണചന്തയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലേക്ക് ആവശ്യമായ രണ്ടര ടൺ പച്ചക്കറികൾ വട്ടവടയിൽ നിന്ന് നേരിട്ട് സംഭരിച്ച് വാഹനത്തിൽ ചുമന്ന് കയറ്റി രാത്രി രണ്ട് മണിയോടെ കോതമംഗലത്ത് എത്തിച്ച്...

NEWS

കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ...

NEWS

കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...

NEWS

കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...

error: Content is protected !!