കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.6,12,13 എന്നീ വാർഡുകളിലെ പടിക്കാമറ്റം – തണ്ടേപ്പടി,പാത്തിനട – പൊങ്ങല്യംപാടം, മനക്കപ്പടി – പൊത്തനാക്കാവ് എന്നീ 3 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്....
സൗദി : നെല്ലിക്കുഴി പതിനൊന്നാം വാർഡ് സദ്ദാം നഗറില് വാടകയ്ക്ക് താമസിക്കുന്ന അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ജിദ്ദയിൽ നിര്യാതനായി. കോട്ടയത്ത് നിന്നും നെല്ലിക്കുഴിയിൽ വന്ന് താമസിക്കുന്ന കുടുബനാഥനാണ് മരണപ്പെട്ടിരിക്കുന്നത്. കോവിഡ്...
കോതമംഗലം : കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മാതിരപ്പിള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക രൂപ നായർ ടീച്ചറിനെ അനുമോദിച്ചു. മാതിരപ്പിള്ളി...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ 6-)0 വാർഡിൽ 90-)0 നമ്പർ അംഗനവാടി നിർമ്മാണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വയോജന വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു....
കോതമംഗലം : കോതമംഗലം നഗരസഭയുടെ കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ സന്നദ്ധ സേവന പ്രവർത്തനത്തിലേർപ്പെട്ടിരുന്ന 6 യുവാക്കളെ പുറത്താക്കിയതായി പരാതി. ഇൻ്റർവ്യൂയും പരിശീലനവും കഴിഞ്ഞ് ആദ്യ ഘട്ടംമുതൽ സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടവരെ...
കോതമംഗലം : മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ മാതിരപ്പള്ളി വി എച്ച് എസ് സി പ്രിൻസിപ്പാൾ പ്രധാന അദ്ധ്യാപിക രൂപ നായരെ എൻറെ നാട് ജനകീയകൂട്ടായ്മ ആദരിച്ചു. ചെയർമാൻ ഷിബു...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഊരംകുഴി തടയണയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത്...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഓലി തൈക്കാവ് മദ്രസപ്പടിപ്പാലം ഉദ്ഘാടനം ചെയ്തു.ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്...
കോതമംഗലം: കോവിഡ് സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കോതമംഗലം തങ്കളം സ്വദേശിയുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീട്ടിലാണ് ചടങ്ങുകൾ നടത്തിയത്. പി പി ഐ കിറ്റ് ധരിച്ച്...