Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം : എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതം തുറന്നത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ...

ACCIDENT

കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ 96 വയസുള്ള കുന്നത്ത് ഗോപാലൻ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. വീടിൻ്റെ പകുതി ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഗോപാലൻ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം...

CHUTTUVATTOM

കോതമംഗലം:  2021-2022 വർഷത്തെ കണ്ണട വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും 18/10/2021 തിങ്കളാഴ്ച കോതമംഗലം ബി.ആർ.സി യിൽ വെച്ച് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം ബി.ആർ.സിയുടെ സഹകരണത്തോടെ നടന്നു. കോതമംഗലം, പെരുമ്പാവൂർ, കൂവപ്പടി ബി...

NEWS

കോതമംഗലം: ഇടമലയാർ ഡാം നാളെ തുറക്കാൻ സാധ്യതയുള്ളതിനാൽ, ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് RDO – യുടെ നേതൃത്വത്തിൽ ഇന്ന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. ദുരന്ത സാധ്യതയുള്ള മേഖലകളിൽ...

NEWS

കോതമംഗലം : ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ...

CHUTTUVATTOM

കോതമംഗലം :സമുദായ സൗഹാർദ്ദത്തിനു മാതൃകയായ കോതമംഗലത്ത് സമാധാനപൂർവ്വമായ സാമൂഹിക അന്തരീക്ഷം കലുഷിത മാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക ദ്രോഹികൾ നടത്തിയ ആസൂത്രിതമായി നടത്തിയ കുൽസിത പ്രവർത്തിയെ ബിജെപി ജില്ല പ്രസിഡന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു.ആക്രമണം...

CHUTTUVATTOM

കോതമംഗലം : കീരമ്പാറ, മുൻസിപ്പൽ ഭാഗങ്ങളിലെ വിവിധ പാർട്ടികളിൽ ചുമതല വഹിച്ചു പ്രവർത്തിച്ചു വന്നിരുന്ന യുവാക്കൾ ബിജെപി യിൽ ചേർന്നു. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിൽ വെച്ച് ബിജെപി ജില്ല പ്രസിഡന്റ് എസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു ജിജി എന്ന തൂലികാനാമത്തിൽ എഴുതുന്ന ബിന്ദു വർഗീസ് ടീച്ചറിന്റെ “മഴത്താളങ്ങൾ മുറുകുമ്പോൾ “എന്ന പ്രഥമ കവിതാസമാഹാരം കവി ശ്രീ...

ACCIDENT

കുട്ടമ്പുഴ : മണികണ്ഠൻചാൽ പാലത്തിലൂടെ മരം കയറ്റിവന്ന ലോറിയുടെ മുൻഭാഗം പൊങ്ങി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇന്ന് വൈകിട്ടാണ് സംഭവം. മണികണ്ഠൻ ചാലിൽ നിന്ന് റബർമരം കയറ്റിവന്ന ലോറി പൂയംകുട്ടിയിലേക്ക് പോകുമ്പോഴാണ് ലോറിയുടെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം മുങ്ങി. രണ്ട് ആദിവാസി കോളനികളും, ഒരു ഗ്രാമവും പൂർണമായി ഒറ്റപ്പെട്ടു. വനത്തിനുള്ളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് ഇവിടെ വെള്ളം ഉയർന്നത്. സന്ധ്യയോടെയാണ് ചപ്പാത്തിൽ വെള്ളം...

error: Content is protected !!