Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം...

NEWS

കോതമംഗലം : കോതമംഗലത്ത് ബിജെപി യിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും അതുവഴി മറ്റ് പാർട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ചിലർ കുപ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബിജെപി നിയോചകമണ്ഡലം പ്രസിഡന്റ് മനോജ്...

NEWS

കവളങ്ങാട് : കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകൽ തടിക്കുളം ബിനീഷ് കതിർവേലിയുടെ വീടിന് സമീപത്തുള്ള പുളിമരത്തിൽ കയറികിടക്കുന്ന രീതിയിൽ പാമ്പിനെ പരിസരവാസികൾ കാണുന്നത്. നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ്...

AGRICULTURE

കോതമംഗലം : കേരള കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിന്റെയും, നെല്ലിക്കുഴി കൃഷിഭവന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ സുസ്ഥിര വികസന നൂതന സാങ്കേതിക ഇടപെടലുകൾ എന്ന വിഷയത്തിൽ...

CHUTTUVATTOM

കോതമംഗലം: മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് നടത്തുന്ന സഹനസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വനിതദിനത്തില്‍ കോതമംഗലം ഗാന്ധി സ്വകയറില്‍ ധര്‍ണ നടത്തി. കെ.പി.സി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: ബിജെപി സംസ്ഥാന പ്രഡിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കോതമംഗലം ഒരുക്കിയത് വൻ വരവേൽപ്പ് . എൽ ഡി എഫ് ന്റെയും യു ഡി എഫ് ന്റെയും യാത്രകളെ കവച്ചു...

EDITORS CHOICE

കോതമംഗലം : കല അത് ദൈവത്തിന്റെ വരദാനമാണ്.ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക...

CRIME

കോട്ടപ്പടി : പാടത്ത് പുല്ലു പറിക്കാൻ പോയ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. അയിരൂർപാടം സ്വദേശിനി പാണ്ട്യാർപ്പിള്ളി ആമിനയാണ് (66) മരിച്ചത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ കോതമംഗലം...

NEWS

കോതമംഗലം: നിർജീവമായ എൻ ഡി എ നേതൃത്വവും പരസ്പരം പോരടിക്കുന്ന ബി ജെ പി നേതാക്കളും കോതമംഗലത്ത് ബി ജെ പി അണികൾ നിസഹായവസ്ഥയിൽ . നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ആളനക്കമില്ലാത്ത...

NEWS

കോതമംഗലം : ഒരിറ്റ് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് പിണ്ടിമന പഞ്ചായത്തിലെ 11വാർഡിലെ നെടുമലത്തണ്ട് എസ് സി കോളനി നിവാസികൾ. ഏകദേശം നൂറ്റമ്പതിൽ കൂടുതൽ നിർധന കുടുംബങ്ങൾ താമസിക്കുന്ന നെടുമലത്തണ്ട് എസ്.സി കോളനിയിൽ കുടിവെള്ളം കിട്ടാക്കനിയാണ്....

error: Content is protected !!