Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കോതമംഗലത്തു തിരെഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മീനമാസത്തിലെ കനത്ത ചൂടിന് പുറമെ തെരഞ്ഞെടുപ്പു ചൂട് കൂടി ആയതോടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ എല്ലാവരും വിയർത്തു കുളിക്കുകയാണ്. ശക്തമായ മത്സരം നടക്കുന്ന നിയമസഭ മണ്ഡലമാണ് കോതമംഗലം....

NEWS

കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു...

NEWS

കോതമംഗലം : അരനൂറ്റാണ്ടിലേറെക്കാലം കോതമംഗലത്തുകാർ ആദരവോടെയും ആരാധനയോടെയും നോക്കിക്കണ്ടജനനേതാവ്. സങ്കീർണ്ണമായ നാട്ടുപ്രശ്നങ്ങളിലെ മദ്ധ്യസ്ഥചർച്ചകളിൽ അസാധാരണമായ ഇടപെടലുകളിലൂടെ വിഷയപരിഹാരമുണ്ടാക്കുന്ന നയതന്ത്രജ്ഞൻ. കോതമംഗലം മേഖലയിൽ സി.പി.ഐ.(എം) എന്ന പാർട്ടിയെ പടുത്തുയർത്തിയ വിദഗ്ദനായ പൊളിറ്റിക്കൽ എഞ്ചിനിയർ. എല്ലാവരുടെയും...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യു.ഡി.എഫിൻ്റെ കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽ.ഡിഫ് യുവജന വിഭാഗം നേതാവായിരുന്ന ആൻറണി ജോൺ പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ആരുടെ പക്ഷം ചേരും?, മുൻ വിധികൾ കോതമംഗലത്ത് പ്രായോഗികമല്ല. രാഷ്ട്രീയ...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് 23-മത് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടത്തി. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.റെഡ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ പുലിയന്‍പാറക്ക് സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ പോസ്റ്ററുകള്‍ കീറിനശിപ്പിച്ചു. പാലപ്പിള്ളിയില്‍ എല്‍ദോസ് എന്നയാളുടെ സ്ഥലത്ത് അവരുടെ അനുവാദത്തോടെ സ്ഥാപിച്ച പോസ്റ്ററുകളാണ് സാമൂഹിക വിരുദ്ധര്‍ കീറിനശിപ്പിച്ചത്. കഴിഞ്ഞദിവസം നേര്യമംഗലം...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം സമൂഹത്തോട് പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ വ്യക്തിയാണെന്ന് നടൻ സലിംകുമാർ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോതമംഗലത്ത് എത്തിയതായിരുന്നു സലിംകുമാർ. വർഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു....

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഷൈൻ കെ കൃഷ്ണന്റെ തൃക്കാരിയൂർ മേഖലയിലെ തെരഞ്ഞെടുപ്പ് പര്യടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. ക്ഷേത്ര പ്രദക്ഷിണം നടത്തിയപ്പോൾ ക്ഷേത്രോൽസവത്തിന്...

NEWS

കോതമംഗലം : പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് LDF ബന്ധം ഉപേക്ഷിച്ച് വന്ന അനുഭാവികളെ കോൺഗ്രസിൽ അംഗത്വം നൽകി ഡീൻ കുര്യാക്കോസ് MP ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് കവളങ്ങാട്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി ഡി ജെ എസ് ലെ ഷൈൻ കെ കൃഷ്ണൻ .ബി ഡി ജെ എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളിയാണ്...

error: Content is protected !!