കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. മാർ തോമ...
കോതമംഗലം : തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കോതമംഗലം പ്രദേശത്തു നിരവധി കൃഷി നാശം ഉണ്ടായി. ചേലാട് വെട്ടിക്കൽ കുര്യാക്കോസ് ന്റെ 500 ഓളം കുലച്ച ഏത്തവാഴയാണ് കാറ്റിൽ ഒടിഞ്ഞു...
കോതമംഗലം : ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ മരം വീണു തകർന്നു. നിരവധി റബ്ബർ, തേക്ക്, പ്ലാവ് മരങ്ങൾ...
കോട്ടപ്പടി : ഇന്നലെ വൈകിട്ട് ഇടിമിന്നലിന്റെ അകമ്പടിയോടുകൂടി വന്ന കനത്ത കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത നാശമാണ് വിതച്ചത്. നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളില്‍ വലിയതോതില്‍ കൃഷിനാശം...
പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം...
എറണാകുളം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍...
കവളങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു) പല്ലാരിമംഗലം യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച അടിവാട് വനിതാ ക്ഷേമ കേന്ദ്രം ആഡിറ്റോറിയത്തില്‍ നടന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ...
കുട്ടമ്പുഴ :യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് യുവ പബ്ലിക് ലൈബ്രറി എന്നിവയിലെ യുവ സ്പർശം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ മെയിൻ വാർക്ക കഴിഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി...
കോതംമംഗലം: മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്നുള്ള വിവരം പുറത്തുവരുന്നു. ഒപ്പം ഈ സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തിയിരുന്നു. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ 16 അംഗൻവാടികളിലേയും ഹെൽപ്പർമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഐ സി ഡി എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ കൂവള്ളൂർ അംഗൻവാടിയിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്...