Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2915 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2915 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2887

• ഉറവിടമറിയാത്തവർ- 22

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പുത്തൻവേലിക്കര — 99
• തൃക്കാക്കര — 79
• തൃപ്പൂണിത്തുറ — 78
• കോട്ടുവള്ളി — 72
• ചിറ്റാറ്റുകര — 70
• വടക്കേക്കര — 66
• പായിപ്ര — 65
• നായരമ്പലം — 61
• കുമ്പളങ്ങി — 60
• എടത്തല — 57
• മരട് — 57
• പള്ളിപ്പുറം — 55
• കളമശ്ശേരി — 54
• കീഴ്മാട് — 54
• കുന്നത്തുനാട് — 53
• കീരംപാറ — 51
• മൂക്കന്നൂർ — 50
• ആയവന — 46
• കാലടി — 42
• നെടുമ്പാശ്ശേരി — 40
• ഇടപ്പള്ളി — 38
• എളംകുന്നപ്പുഴ — 38
• അയ്യമ്പുഴ — 37
• ഞാറക്കൽ — 36
• മലയാറ്റൂർ നീലീശ്വരം — 36
• അങ്കമാലി — 35
• കോതമംഗലം — 35
• വരാപ്പുഴ — 35
• കൂവപ്പടി — 34
• ചേന്ദമംഗലം — 33
• പാറക്കടവ് — 33
• ഉദയംപേരൂർ — 32
• പല്ലാരിമംഗലം — 31
• തിരുവാണിയൂർ — 30
• നോർത്തുപറവൂർ — 30
• ചെങ്ങമനാട് — 29
• പള്ളുരുത്തി — 29
• മാറാടി — 29
• എടവനക്കാട് — 28
• ഫോർട്ട് കൊച്ചി — 28
• ഐക്കാരനാട് — 27
• കുട്ടമ്പുഴ — 27
• മഴുവന്നൂർ — 27
• വാളകം — 27
• കുന്നുകര — 26
• മട്ടാഞ്ചേരി — 23
• കരുമാലൂർ — 22
• നെല്ലിക്കുഴി — 21
• പിറവം — 21
• മഞ്ഞള്ളൂർ — 21
• കടുങ്ങല്ലൂർ — 20
• കലൂർ — 20
• ചൂർണ്ണിക്കര — 20
• കിഴക്കമ്പലം — 19
• ചേരാനല്ലൂർ — 19
• മുളന്തുരുത്തി — 19
• മൂവാറ്റുപുഴ — 19
• കുഴിപ്പള്ളി — 18
• പാമ്പാകുട — 18
• പാലാരിവട്ടം — 18
• മുടക്കുഴ — 18
• ആലുവ — 17
• ഏലൂർ — 17
• കടവന്ത്ര — 17
• വൈറ്റില — 17
• കല്ലൂർക്കാട് — 16
• വാരപ്പെട്ടി — 16
• വെങ്ങോല — 16
• എളമക്കര — 15
• കടമക്കുടി — 15
• ചെല്ലാനം — 15
• പെരുമ്പാവൂർ — 15
• വടവുകോട് — 15
• വാഴക്കുളം — 15
• ആലങ്ങാട് — 14
• ഏഴിക്കര — 14
• കവളങ്ങാട് — 14
• പൂതൃക്ക — 14
• പോത്താനിക്കാട് — 14
• തുറവൂർ — 13
• കുമ്പളം — 12
• ചോറ്റാനിക്കര — 12
• പൈങ്ങോട്ടൂർ — 12
• രാമമംഗലം — 12
• എറണാകുളം സൗത്ത് — 10
• കറുകുറ്റി — 10
• കാഞ്ഞൂർ — 10
• തേവര — 10
• പിണ്ടിമന — 10
• പെരുമ്പടപ്പ് — 10
• പനമ്പള്ളി നഗർ — 9
• മണീട് — 9
• വേങ്ങൂർ — 9
• ഇടക്കൊച്ചി — 8
• തമ്മനം — 8
• ശ്രീമൂലനഗരം — 8
• ആമ്പല്ലൂർ — 7
• തിരുമാറാടി — 7
• വടുതല — 7
• ഒക്കൽ — 6
• കൂത്താട്ടുകുളം — 6
• പച്ചാളം — 6
• മുളവുകാട് — 6
• രായമംഗലം — 6
• എടക്കാട്ടുവയൽ — 5
• എറണാകുളം നോർത്ത് — 5
• കരുവേലിപ്പടി — 5
• തോപ്പുംപടി — 5
• പോണേക്കര — 5
• മുണ്ടംവേലി — 5
• ഐ എൻ എച്ച് എസ് — 10
• അതിഥി തൊഴിലാളി — 3

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ,ആരക്കുഴ,ആവോലി,പാലക്കുഴ,മഞ്ഞപ്ര,വെണ്ണല,കോട്ടപ്പടി,പൂണിത്തുറ,ഇലഞ്ഞി,എളംകുളം,അയ്യപ്പൻകാവ്,ചളിക്കവട്ടം,

• ഇന്ന് 2422 പേർ രോഗ മുക്തി നേടി.

• ഇന്ന് 4251 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3983 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44680 ആണ്.

• ഇന്ന് 124 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31293 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 81
• ജി എച്ച് മൂവാറ്റുപുഴ-
37
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 38
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 181
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1364
• എഫ് എൽ റ്റി സി കൾ – 407
• എസ് എൽ റ്റി സി കൾ- 429
• ഡോമിസിലറി കെയർ സെൻ്റെർ- 1017
• വീടുകൾ- 27507

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34208 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20939 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.92

• തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി അതിഥി തൊഴിലാളികൾക്കായി നടത്തിയ വാക്സിനേഷൻ ക്യാമ്പിൻ്റെ ഭാഗമായി ഇന്ന് 1342 പേർക്ക് വാക്സിൻ നൽകി

. ഇന്ന് 2029 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 874 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4770 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 406 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
buy windows 10 home

You May Also Like