Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ നല്കും.മണ്ഡലത്തിൽ ഏകദേശം 6500 ഓളം അതിഥി തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിൽ 5800 പേർക്ക് ഇതുവരെ സൗജന്യ ഭക്ഷ്യകിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.വാക്സിൻ ലഭ്യമാക്കുന്നതിന്റെ ഭാഗമായി...

NEWS

കോതമംഗലം: പ്രകൃതി ഒരു പാഠ പുസ്തകമാണ്. വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിൽ ആണ് മനുഷ്യരുടെ നിലനിൽപ്പ്. വൈവിധ്യം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പൊതു ജനങ്ങളിലേക്ക് ഈ അവബോധം...

NEWS

കോതമംഗലം: ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു...

CRIME

കോ​ത​മം​ഗ​ലം: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പു​തു​പ്പാ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​യം വെ​ള്ളൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​പ​റ​മ്പി​ൽ പ്രി​ൻ​സ് ജോ​ർ​ജ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

NEWS

കോതമംഗലം : പോത്താനിക്കാട്ട് കെ .എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന...

NEWS

കോതമംഗലം: കോതമംഗലത്തെ പുഴകളിൽ നാടോടി സംഘം രാസവസ്തുക്കൾ കലർത്തി മത്സ്യ ബന്ധനം നടത്തുന്നതായി പരാതി , ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു. കർണാടകയിൽ നിന്നെത്തി കോതമംഗലത്ത് തമ്പടിച്ചിരിക്കുന്ന പത്തോളം വരുന്ന നാടോടി സംഘമാണ് പുഴയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസിലെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആലോചനയോഗം എംഎൽഎ ഓഫീസിൽ ചേർന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽചേർന്നു. പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ടത്തിന്റെ ഡ്രാഫ്റ്റ് ഡിക്ലറേഷൻ 15 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ...

CRIME

കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന്...

CRIME

മുവാറ്റുപുഴ : ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട്‌ പിടിച്ചു വെച്ച് ഭീഷണിപെടുത്തി ബലാത്സംഗം ചെയ്ത കേസ്സിൽ വെള്ളൂർകുന്നം, മേക്കടമ്പ്, കടാതി ഭാഗത്ത്‌ കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷ് (37) നെ മുവാറ്റുപുഴ പോലീസ്...

CRIME

കോതമംഗലം : നെല്ലിക്കുഴി പാറേപ്പീടിക ഭാഗത്ത് പണം വച്ച് ചീട്ടുകളിച്ച മൂന്നുപേരെ കോതമംഗലം പോലീസ് പിടികൂടി. പേഴക്കാപ്പിള്ളി വലിയ വീട്ടിൽ നാസർ (49), നടുപ്പറമ്പിൽ റഷീദ് (46), ഇരുമലപ്പടി കൃഷ്ണവിലാസം ഉദയൻ (39)...

error: Content is protected !!