Connect with us

Hi, what are you looking for?

NEWS

വനം വകുപ്പും പഞ്ചായത്തും കൈകോർത്തു, “എ​സ്” വ​ള​വി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെളിഞ്ഞു.

തട്ടേക്കാട് : എസ് വളവിൽ വെളിച്ചമെത്തി. വ​ന്യ​മൃഗ​ങ്ങ​ളി​ൽ​നി​ന്ന് രാത്രിയിലുള്ള വഴി യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ലെ എ​സ് വ​ള​വി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. വ​നം​വ​കു​പ്പും കീരംപാറ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ചേ​ല​മ​ല​യി​ലും തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലും ത​ന്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ൾ എ​സ്. വ​ള​വ് ഭാ​ഗ​ത്ത് റോ​ഡ് മു​റി​ച്ചു​ ക​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി​യി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രും വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ണ്ട് ഭ​യ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ന റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​സ്.​വ​ള​വി​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന റോ​ഡി​ൽ ആ​വ​ശ്യ​ത്തി​ന് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് വെ​ളി​ച്ചം ഉ​റ​പ്പ് വ​രു​ത്തി​യാ​ൽ റോ​ഡി​ൽ നി​ന്ന് വ​ന്യ​മ്യ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​നാ​കു​മെ​ന്നാ​ണ് കരുതുന്നത്.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!