Connect with us

Hi, what are you looking for?

NEWS

KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

NEWS

കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍...

NEWS

കോതമംഗലം: 583-ാം നമ്പർ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരിശോധന നടത്തുന്നു. കിടപ്പു രോഗികൾക്കും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടിയുടെ...

EDITORS CHOICE

കോതമംഗലം: മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ്‌വിസി) സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം നേടി അഭിമാനമായിരിക്കുകയാണ് സീനിയര്‍ എസ്പിസി കേഡറ്റ് ഹിബ അസീസ്. പല്ലാരിമംഗലം ഗവ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : തങ്കളം വിവേകാനന്ദ സ്കൂളിൽ നടത്തുന്ന കോവിഡ് കെയർ സെന്ററിൽ ദിവസങ്ങളായി സൗജന്യ സേവനം നടത്തുകയാണ് സനൽ വിജയൻ. തന്റെ സ്വന്തം ഓട്ടോയുമായി വന്ന് പോസിറ്റീവ് ആയി വീടുകളിൽ തങ്ങാൻ സൗകര്യമില്ലാത്തവരെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

NEWS

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും,...

NEWS

കോതമംഗലം : തന്റെ ജീവിതത്തിലെ എല്ലാമായിരുന്ന വാപ്പയെ കോവിഡ് കോവിഡ് കവർന്ന വേദനയിൽ കഴിയുമ്പോഴും നാടിനു മാതൃകയാകുകയാണ് അൻഹ മെഹ്റിൻ എന്ന 9 വയസ്സുകാരി. കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ എട്ടാം വാർഡിൽ തൈക്കാവും...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ്...

EDITORS CHOICE

കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിൻ്റെ ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി യുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം...

error: Content is protected !!