കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് പ്രവർത്തിക്കുന്ന എച്ച്പിയുടെ പികെസി പമ്പിലേക്കാണ് ചൊവ്വെ രാത്രി പത്തരയോടെ മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് ആയിരുന്നുവെങ്കിലും മണ്ണിടിച്ചിൽ സമയത്ത് ജീവനക്കാരും മറ്റു ആളുകളും അല്പം ദൂരെ ആയതിനാൽ...
കോതമംഗലം : മഴ കനത്തതോടെ എറണാകുളം ജില്ലയിലെ മലയോര മേഖല ഭീതിയുടെ നിഴലിൽ ആണ്. ദുരിതം വിതച്ച് കനത്ത മഴ പെയ്യ്തതോടെ മണ്ണിടിച്ചിലും, കൂറ്റൻ കല്ലുകൾ ഉരുണ്ടു വീണുമെല്ലാം കർഷകരുടെ ഏക്കറു കണക്കിന്...
കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ്...
കോതമംഗലം : കീരംപാറ പഞ്ചായത്ത് മുട്ടത്ത് കണ്ടം 611 മുടിയിൽ ഉണ്ടായ മലയിടിച്ചിൽ പ്രദേശം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീറിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് ജനപ്രതിനിധികളുടെയും യുഡിഎഫ് മണ്ഡലം നേതാക്കളുടെയും സംഘം...
ആലുവ: റൂറൽ ജില്ലയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കാറുകളും ഇരുചക്രവാഹനങ്ങളും 20 ന് പകൽ 11 ന് കളമശേരി ഡി. എച്ച്.ക്യു ക്യാമ്പിൽ വച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല...
കോതമംഗലം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടുത്ത് വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റി.മുത്തംകുഴിയിൽ സ്ഥിതി ചെയ്യുന്ന പിണ്ടിമന...
കോതമംഗലം : കൊച്ചി – മധുര ദേശീയ പാത NH 85 ൽ മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ വരുന്ന മാതിരപ്പിളളി – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന്...
കോതമംഗലം: ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താളുംകണ്ടം, പൊങ്ങിൻചുവട് എന്നീ ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു....
കോതമംഗലം : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്ങളം കാരോട്ടു...