കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
കോതമംഗലം. ഇന്ധന വില വര്‍ദ്ധനവിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും കോണ്‍ഗ്രസ്സ് കോതമംഗലം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ പി ബാബു ഉദ്ഘാടനം...
അങ്കമാലി: കറുകുറ്റിയിൽ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാൻറ് ചെയ്തു. പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെയാണ് അങ്കമാലി ജെ.എഫ്.സി.എം കോടതി റിമാൻറ്...
കോതമംഗലം: അണക്കെട്ടുകളിൽ മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് ഇന്ന് ഇടമലയാർ ഡാമിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് തുടക്കം കുറിച്ചു. UND ഹരിത കേരള മിഷൻ, ഇന്ത്യ...
കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ബോട്ടണി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ...
കൊച്ചി : എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങും. നിലവില്‍ എക്‌സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന .32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ തൻ്റെ സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്ന സംഭവം വിവാദമാകുന്നു. ഒദ്യോഗിക...
മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച് കയറി കുട്ടികൾക്ക് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. മുവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂട്ടിൽ...
അങ്കമാലി : അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട . ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂർ...
കോതമംഗലം : യാക്കോബായ, ഓർത്തഡോൿസ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുവാൻ പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് . കെ ടി തോമസ് അധ്യക്ഷനായുള്ള സമിതി നൽകിയ ശുപാർശ...
കോതമംഗലം: ചെറുവട്ടൂർ ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തന മേഖലയിൽ പത്ത് വർഷമായി പ്രവർത്തിച്ചുവരികയാണ് ഹെൽത്ത് കെയർ ഫിറ്റ്നസ് എന്ന ലേഡീസ് ആൻഡ് ജന്റ്സ് ഫിറ്റ്നസ് സെന്റർ. ഏതാണ്ട് 25 വർഷത്തോളം പ്രവർത്തന പരിചയമുള്ള ബിജു...