കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം: വിദ്യാർഥികൾ ആത്മധൈര്യവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരണമെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ആർജവം ഉണ്ടായിരിക്കണം. ഒന്നും ഒന്നിൻ്റെയും അവസാനമല്ലെന്ന തിരിച്ചറിവുണ്ടാകണം....
പെരുമ്പാവൂർ: കൊല്‍ക്കത്തയില്‍ കൊലപാതകം നടത്തി പെരുമ്പാവൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ പിടികൂടി. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം, ഷിയാത്തോ ബീവി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് മുടിക്കലില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊൽക്കത്ത സ്വദേശിനിയുടെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഐ റ്റി പാർക്ക്, ഫർണീച്ചർ ഹബ്ബ്, റബ്ബർ അധിഷ്ഠിത വ്യവസായ ഹബ്ബ് തുടങ്ങിയ വേണമെന്ന നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ ഭൂതത്താൻകെട്ടിൽ പോലീസ് സ്റ്റേഷനും...
കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ താഴ്ത്തി കോതമംഗലം മണ്ഡലത്തിലെ വിവിധ മേഖലകളിലെ കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ MLA ജില്ലാ കലക്ടർക്ക് കത്ത് നൽകി. ബാരേജിലെ ഷട്ടറുകൾ നിലവിൽ...
കോതമംഗലം: മാമലക്കണ്ടത്തെ പട്ടയ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും വന്യ മൃഗശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് . സംസ്ഥാനത്ത് പട്ടിണിയില്ലാത്ത ഓണം സർക്കാരിൻ്റെ മുഖ്യ ലക്ഷ്യമായിരുന്നു ജനക്ഷേമകരമായ പ്രവർത്തനങ്ങൾ...
കോതമംഗലം: മുവാറ്റുപുഴയുടെ മുൻ എം എൽ എ എൽദോ എബ്രഹാം പോത്താനിക്കാട് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം യാതൃശ്ചികമായിട്ടാണ് പോത്താനിക്കാട് പാറേക്കാട്ട് വീട്ടിൽ തോമസിനെയും കുടുംബങ്ങളേയും കണ്ടു മുട്ടിയത്. വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ...
കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 167-ാമത് ജയന്തി ആഘോഷത്തിന് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ചടങ്ങിന് യൂണിയൻ സെക്രട്ടറി പി.എ.സോമൻ,...
കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ എഡ്യുകെയര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച വിദ്യാലയത്തിനുള്ള ഹൊറേസ് മാൻ അവാർഡ് സെന്റ് ജോർജ് എച്ച്എസ്എസ്, കോതമംഗലം. വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സിക്ക് കൂടുതല്‍ കുട്ടികൾക്ക് എ പ്ലസ്...
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ കവളങ്ങാട് പതിനാറാം വാർഡിൽ കവളങ്ങാട് കവലയിൽ സ്ഥിതി ചെയ്യുന്ന കിളിയേലിൽ ചിറയുടെ സംരക്ഷണഭിത്തി തകർന്നു. ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്തിന്റെ പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണഭിത്തി...