Connect with us

Hi, what are you looking for?

NEWS

ഓൺലൈൻ പഠനത്തിനായി ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി പദ്ധതി (FTTH) നടപ്പിലാക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിൽ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.എളബ്ലാശ്ശേരി, വെള്ളാരംകുത്ത് ആദിവാസി കോളനികളിലാണ്  ആദ്യ ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. കുട്ടമ്പുഴയിൽ നിന്നും പ്രസ്തുത കോളനികളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയിൽ മറ്റ് കോളനികളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...