കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം: എം.ജി.യൂണിവേഴ്സിറ്റി ബികോം കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി പി.എസ്. അനഘയെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പിണ്ടിമന മുത്തംകുഴി പുതിയിക്കൽ പി. എസ്. സുരേഷ്- ഗീത...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗൺ യൂണിറ്റ്ന്റെ നേത്രത്തിൽ നിരവധി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം നടത്തി. KVVES ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലി വേലിയുടെ...
കോതമംഗലം: പുന്നേക്കാട് കവല വികസത്തിന്റെ പേരിൽ 2 വർഷത്തോളമായി പൊളിച്ചിട്ടിരിക്കുന്ന സ്ഥലത്ത് നാളിതുവരെയായി യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താത്തതിനെ തുടർന്ന് യു.ഡി എഫ്. കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹു : പ്രതിപക്ഷ...
കുട്ടമ്പുഴ : കുട്ടമ്പുഴ വാരിയം ആദിവാസി കോളനിക്ക് സമീപം കടുവയുടെയും ആനയുടെയും ജഡം കണ്ടെത്തിയ സ്ഥലത്തേക്ക് വനം വകുപ്പിലെ ഉന്നത സംഘം യാത്രതിരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട വാരിയം ആദിവാസി...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റും, മുൻ ജില്ലാ പഞ്ചായത്ത് അംഗവും, കോതമംഗലത്തെ സി പി എം ന്റെ മുതിർന്ന നേതാവുമായിരുന്ന അസീസ് റാവുത്തർ (70)അന്തരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങാളിലൂടെ വളർന്നു...
പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷ് (34) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ്...
കോതമംഗലം: മനുഷ്യാരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറി ഉപയോഗിക്കുന്നതിൽ നമ്മൾ ഏറെ പിന്നിലാണെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം. ഒരാൾ പ്രതിദിനം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന...
കോതമംഗലം: കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോണി മാത്യു പാമ്പയ്ക്കൽ കേരള യുവജനക്ഷേമ ബോർഡ് അംഗമായി നിയമിതനായി. മുവാറ്റുപുഴ നിർമ്മല കോളേജ്, കോതമംഗലം എംഎ കോളേജ്, തിരുവനന്തപുരം...
എറണാകുളം : കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...